കു​ണ്ടു​ക​ട​വ് പാ​ലം അ​ട​ച്ചു; ബി​​യ്യം മേ​​ഖ​​ല​​യി​​ൽ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് രൂ​​ക്ഷം

പൊ​​ന്നാ​​നി: അ​​പ്രാ​​യോ​​ഗി​​ക നി​​ർ​​ദേ​​ശ​​വു​​മാ​​യി അ​​ധി​​കൃ​​ത​​ർ എ​​ത്തി​​യെ​​ങ്കി​​ലും പൊ​​ന്നാ​​നി​​യി​​ൽ പാ​​ലം അ​​ട​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പ്രാ​​യോ​​ഗി​​ക സ​​ർ​​വി​​സു​​മാ​​യി സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ. പാ​​ലം അ​​ട​​ച്ചി​​ട്ടാ​​ൽ സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ കു​​ണ്ടു​​ക​​ട​​വ് ജ​​ങ്ഷ​​നി​​ൽ​​നി​​ന്ന് ബി​​യ്യം റെ​​ഗു​​ലേ​​റ്റ​​ർ കം ​​ബ്രി​​ഡ്ജ് വ​​ഴി ക​​രി​​ങ്ക​​ല്ല​​ത്താ​​ണി വ​​ഴി […]

പു​ലി​പ്പേ​ടി​യി​ൽ സ്വൈ​ര്യ ജീ​വി​തം ന​ശി​ച്ച നാ​ട്ടു​കാ​ർ ഒ​ടു​വി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്

കാ​ളി​കാ​വ്: പാ​റ​ശ്ശേ​രി​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ പു​ലി കൊ​ണ്ടു​പോ​യ​ത് നി​ര​വ​ധി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ. പു​ലി​പ്പേ​ടി​യി​ൽ സ്വൈ​ര്യ ജീ​വി​തം ന​ശി​ച്ച നാ​ട്ടു​കാ​ർ ഒ​ടു​വി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്. അ​ട​ക്കാ​ക്കു​ണ്ടി​ലെ പാ​റ​ശ്ശേ​രി, ച​ങ്ങ​ണം​കു​ന്ന് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ജ​നം പു​ലി​പ്പേ​ടി​യി​ൽ ക​ഴി​യു​ന്ന​ത്. വ​നം […]

കരിപ്പൂരില്‍ വീണ്ടും വിമാനം വൈകൽ; സ്‌​പൈ​സ് ജെ​റ്റ് ദു​ബൈ സ​ര്‍വി​സ് വൈ​കി​യ​ത് 17 മ​ണി​ക്കൂ​ര്‍

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് ദു​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം 17 മ​ണി​ക്കൂ​ര്‍ വൈ​കി​യ​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി. ഞാ​യ​റാ​ഴ്ച രാ​ത്രി 11.50ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.03നാ​ണ് റ​ൺ​വേ വി​ട്ട​ത്. വൈ​ക​ൽ യ​ഥാ​സ​മ​യം […]

കു​ഴി​യ​ട​ക്കാ​ൻ അങ്ങാടിപ്പുറം മേ​ൽ​പാ​ല​ത്തി​ൽ വ​ൺ​വേ​യാ​ക്കി; യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പാ​ല​ത്തി​ൽ കു​ഴി​യ​ട​ക്ക​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് കൂ​ട്ടി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് കു​ഴി അ​ട​ക്ക​ൽ തു​ട​ങ്ങി​യ​ത്. മേ​ൽ​പാ​ല​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ൺ​വേ രീ​തി​യി​ലാ​ക്കി​യാ​ണ് കു​ഴി അ​ട​ച്ച​ത്. മേ​ൽ​പാ​ലം തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത്‌ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞി​ട്ട് എ​തി​ർ ഭാ​ഗ​ത്തു തു​റ​ന്ന് […]

വനമേഖലയിൽ ഹോട്ടൽ മാലിന്യം തള്ളിയ മൂന്നംഗ സംഘം പിടിയിൽ

അ​രീ​ക്കോ​ട്: കൊ​ടു​മ്പു​ഴ വ​ന​മേ​ഖ​ല​യി​ൽ ഹോ​ട്ട​ൽ മാ​ലി​ന്യം ത​ള്ളി​യ മൂ​ന്നം​ഗ​സം​ഘം വ​നം വ​കു​പ്പി​ന്റെ പി​ടി​യി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി കെ. ​സൈ​ത​ല​വി (54), ഇ​രു​വേ​റ്റി സ്വ​ദേ​ശി മു​ഹ​മ്മ​ദ് (33), മ​ഞ്ചേ​രി സ്വ​ദേ​ശി ഫി​റോ​സ് ഖാ​ൻ (33) എ​ന്നി​വ​രാ​ണ് […]

മൊ​ബൈ​ൽ ഷോ​പ്പി​ൽ മോ​ഷ​ണം; നാ​ല്​ ല​ക്ഷം രൂ​പ​യു​ടെ ഫോ​ണു​ക​ൾ ക​വ​ർ​ന്നു

പ​ട്ടി​ക്കാ​ട്​: മൊ​ബൈ​ൽ ഷോ​പ്പി​ൽ​നി​ന്ന്​ നാ​ല്​ ല​ക്ഷം രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്നു.  പ​ട്ടി​ക്കാ​ട്​ ചു​ങ്കം ജ​ങ്​​ഷ​നി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ലു​ള്ള സ്​​ഥാ​പ​ന​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30നും ​ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച​ക്കു​മി​ട​യി​ലാ​ണ്​ സം​ഭ​വം. രാ​വി​ലെ ഒ​മ്പ​തി​ന്​ സ്​​ഥാ​പ​നം തു​റ​ക്കാ​നെ​ത്തി​യ​പ്പോ​​ഴാ​ണ്​ […]