‘പക്കാ ആർ.എസ്.എസ്, ഒന്നാന്തരം വർഗീയവാദി’ -സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ പി.വി. അൻവർ

മലപ്പുറം: സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ എം.എൽ.എ. മോഹൻദാസ് ഒന്നാംതരം വർഗീയവാദിയാണെന്നും പക്കാ ആർ.എസ്.എസുകാരനാണെന്നും അൻവർ ആരോപിച്ചു. താൻ മുസ്‍ലിമായതിനാലാണ് അ​ദ്ദേഹത്തിന് തന്നോട് വിരോധം. മോഹൻദാസിന് […]

രാ​മ​ഞ്ചാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​കാ​ൻ കാ​ത്തി​രി​പ്പ് നീ​ളു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: 2020ൽ ​പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ 92 കോ​ടി രൂ​പ​യു​ടെ രാ​മ​ഞ്ചാ​ടി ശു​ദ്ധ​ജ​ല വി​ത​ര​ണം പ​ദ്ധ​തി​ക്ക് ഇ​പ്പോ​ഴും കാ​ത്തി​രി​പ്പ്. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ, ഏ​ലം​കു​ളം, അ​ങ്ങാ​ടി​പ്പു​റം, ആ​ലി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ ഭാ​ഗി​ക​മാ​യ പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ലമെ​ത്തി​ക്കു​ന്ന​താ​ണ് രാ​മ​ഞ്ചാ​ടി […]

ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലഹരി വ്യാപനം പ്രതിരോധിക്കാൻ പൊലീസിന്റെ ‘കവചം’

പൊ​ന്നാ​നി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി വ്യാ​പ​നം പ്ര​തി​രോ​ധി​ക്കാ​ൻ പൊ​ന്നാ​നി പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘ക​വ​ചം’ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. യു​വാ​ക്ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളി​ലെ​യും ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് ത​ട​യി​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പൊ​ന്നാ​നി പൊ​ലീ​സ് സ്റ്റേ​ഷ​ന്റെ​യും പൊ​ന്നാ​നി കോ​സ്റ്റ​ൽ പൊ​ലീ​സ് […]

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സെന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കണം -വി.ഡി. സതീശന്‍

എ​ട​ക്ക​ര: സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ​യാ​ലി​സി​സ് സെ​ന്റ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് സെ​ന്റ​റി​ല്‍ നാ​ലാം ഷി​ഫ്റ്റി​ന്റെ ഉ​ദ്ഘാ​ട​നം നിർവഹിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ക്കു​ന്ന […]

പ്രതിഷേധത്തിനൊടുവിൽ തിരൂർ നഗരസഭ അറവുശാലക്ക് പൂട്ട് വീണു

തി​രൂ​ർ: പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ പ​ര​ന്നേ​ക്കാ​ടു​ള്ള തി​രൂ​ർ ന​ഗ​ര​സ​ഭ അ​റ​വു​ശാ​ല ബു​ധ​നാ​ഴ്ച അ​ട​ച്ചു​പൂ​ട്ടി. സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​വു​ശാ​ല അ​ട​ച്ചു​പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പ്ര​ദേ​ശ​വും പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളും അ​റ​വു​ശാ​ല കാ​ര​ണം മ​ലി​ന​മാ​വു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​രി​സ​ര​വാ​സി​ക​ൾ […]

വീ​ണ്ടും ക​ണ്ണീ​ർ മ​ട​ക്കം; ത​ട്ട​ക​ത്തി​ൽ മ​ല​പ്പു​റ​ത്തി​ന് ര​ണ്ടാം തോ​ൽ​വി

പ​യ്യ​നാ​ട്: സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ആ​ദ്യ ജ​യം തേ​ടി​യി​റ​ങ്ങി​യ മ​ല​പ്പു​റ​ത്തി​ന് വീ​ണ്ടും കാ​ലി​ട​റി. പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ടീ​മി​ന്റെ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ ഒ​ഴു​കി​യെ​ത്തി​യ പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് വീ​ണ്ടു​മൊ​രി​ക്ക​ൽ കൂ​ടി ക​ണ്ണീ​ർ മ​ട​ക്കം. ബു​ധ​നാ​ഴ്ച ന​ട​ന്ന സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ലെ […]