നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ മ​ല​പ്പു​റ​ത്തി​ന്റെ അ​ഭി​മാ​ന​മാ​യി ഗൗ​രി​ന​ന്ദ

മേ​ലാ​റ്റൂ​ർ: 70ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ വ​നി​ത​ക​ളു​ടെ തെ​ക്ക​നോ​ടി ത​റ​വ​ള്ളം വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ആ​ല​പ്പു​ഴ സ്പോ​ർ​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (സാ​യ്) ജേ​താ​ക്ക​ളാ​യ​പ്പോ​ൾ മ​ല​പ്പു​റ​ത്തി​ന് അ​ഭി​മാ​ന​മാ​യി മേ​ലാ​റ്റൂ​ർ സ്വ​ദേ​ശി​നി. പാ​തി​രി​ക്കോ​ട് സ്വ​ദേ​ശി​യാ​യ […]

വയോധിക കിണറ്റില്‍ വീണു: രക്ഷിക്കാനിറങ്ങിയ രണ്ട് യുവാക്കളും കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷ സേന

പൂ​ക്കോ​ട്ടൂ​ര്‍: കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട വ​യോ​ധി​ക​യെ​യും ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ളെ​യും സു​ര​ക്ഷി​ത​രാ​യി ക​ര​ക്കെ​ത്തി​ച്ച് അ​ഗ്നി ര​ക്ഷ സേ​ന മ​ഞ്ചേ​രി യൂ​നി​റ്റ്. പു​ല്ലാ​ര മൂ​ച്ചി​ക്ക​ല്‍ പ​രേ​ത​നാ​യ ചെ​മ്പ്ര​മ്മ​ല്‍ അ​റ​മു​ഖ​ന്റെ ഭാ​ര്യ മാ​ത (83) ആ​ണ് അ​ബ​ദ്ധ​ത്തി​ല്‍ വീ​ടി​ന​ടു​ത്ത […]

മ​ങ്ക​ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ നാ​ളെ പ്ലാ​സ്റ്റി​ക് ഹ​ർ​ത്താ​ൽ

മ​ങ്ക​ട: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ങ്ക​ട​യി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം ഇ​ല്ലാ​താ​ക്കാൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. കെ. ​അ​സ്ഗ​ർ അ​ലി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ […]

സൈന്‍സ് ചലച്ചിത്രമേള ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ തിരൂരിൽ

തി​രൂ​ർ: ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഫി​ലിം സൊ​സൈ​റ്റീ​സ് ഓ​ഫ് ഇ​ന്ത്യ കേ​ര​ള ഘ​ട​കം സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫി​ലിം സ്റ്റ​ഡീ​സ്, മീ​ഡി​യ സ്റ്റ​ഡീ​സ് വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഡോ​ക്യു​മെ​ന്റ​റി- ഹ്ര​സ്വ​ച​ല​ച്ചി​ത്ര​മേ​ള ”സൈ​ന്‍സ് 2024 […]

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് ശൃം​ഖ​ല കോ​ട്ട​ക്ക​ലി​ലും; അ​ക്കൗ​ണ്ട് വ​ഴി പ​ണം സ്വീ​ക​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ട്ട​ക്ക​ൽ: ചെ​റി​യ ലാ​ഭ​ത്തി​ന് വേ​ണ്ടി സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി പൊ​ലീ​സ്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച ല​ക്ഷ​ങ്ങ​ൾ സ്വ​ന്തം അ​ക്കൗ​ണ്ടി​ലൂ​ടെ സ്വീ​ക​രി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി ത​മി​ഴ്നാ​ട് പൊ​ലീ​സ്. കോ​ട്ട​ക്ക​ൽ കാ​വ​തി​ക​ളം […]

‘അൻവർ വിപ്ലവ സൂര്യൻ, കൊല്ലാം പക്ഷെ തോൽപിക്കാനാവില്ല’; സി.പി.എമ്മിന് മറുപടിയായി ജന്മനാട്ടിൽ ഫ്ലക്സ്

നിലമ്പൂർ: സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച പി.വി അൻവർ എം.എൽ.എയെ പിന്തുണച്ച് ജന്മനാട്ടിൽ ഫ്ലക്സ് ബോർഡ്. അൻവറിന്‍റെ ഒതായിയിലെ വീടിന് മുമ്പിലാണ് ഇന്ന് രാവിലെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘അൻവർ വിപ്ലവ […]