വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന 14 കാ​രി​ക്ക് നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. ത​വ​നൂ​ർ തൃ​ക്ക​ണാ​പു​രം വെ​ള്ളാ​ഞ്ചേ​രി നാ​ലു​ക​ണ്ട​ത്തി​ൽ ജി​ഷ്ണു​വാ​ണ് (23) അ​റ​സ്റ്റി​ലാ​യ​ത്. പു​ലാ​മ​ന്തോ​ളി​ൽRead More →

എസ്.ഐ ഉള്‍പ്പെട്ട സംഘത്തിന്റെ കാറിടിച്ച് ജീപ്പ് മറിഞ്ഞു; മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്

കി​ഴി​ശ്ശേ​രി: സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് ജീ​പ്പ് യാ​ത്ര​ക്കാ​രാ​യ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. തൃ​ശൂ​ര്‍ വ​ല​പ്പാ​ട് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ വാ​ഴ​ക്കാ​ട് സ്വ​ദേ​ശി ഗ​ഫൂ​റും മ​റ്റു ര​ണ്ട്Read More →

ലോട്ടറി ചൂതാട്ടം; രണ്ടുപേർ അറസ്റ്റിൽ

തി​രൂ​ർ: മൂ​ന്ന​ക്ക ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ ചൂ​താ​ട്ടം ന​ട​ത്തി​യ ര​ണ്ട് പേ​രെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ട്ടാ​യി സ്വ​ദേ​ശി മു​ഹ​മ്മ​ദ് നാ​സ​ർ, മാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി മു​രു​ക​ദാ​സ്Read More →

ക​ട്ടു​പ്പാ​റ ഇ​ട്ട​ക്ക​ട​വ് പാ​ലം; എ​ക്സ്പാ​ൻ​ഷ​ൻ ജോ​യ​ൻ​റു​ക​ൾ​ക്ക് മീ​തെ വി​ള്ള​ൽ

പു​ലാ​മ​ന്തോ​ൾ: ക​ട്ടു​പ്പാ​റ ഇ​ട്ട​ക്ക​ട​വ് പാ​ല​ത്തി​ൽ എ​ക്സ്പാ​ൻ​ഷ​ൻ ജോ​യ​ൻ​റു​ക​ൾ​ക്ക് മീ​തെ ടാ​റി​ങ് വി​ണ്ടു​കീ​റി​യ നി​ല​യി​ൽ. പാ​ല​ത്തി​ൽ ആ​റ് എ​ക്സ്പാ​ൻ​ഷ​ൻ ജോ​യ​ൻ​റു​ക​ൾ​ക്ക് മീ​തെ​യു​ള്ള ടാ​റി​ങ്ങാ​ണ് ഒ​ര​റ്റം മു​ത​ൽ മ​റ്റേ​യ​റ്റം വ​രെ​യുംRead More →

വൈറൽ വീഡിയോ താരം ഇവിടെയുണ്ട്…

പൊ​ന്നാ​നി: ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യ ഭാ​ര​ത​പ്പു​ഴ​യു​ടെ മ​നോ​ഹ​ര തു​രു​ത്തി​ലെ കാ​ൽ​പ​ന്ത് ക​ളി വീ​ഡി​യോ​യു​ടെ പി​ന്നി​ലെ ക​ര​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. പ​ന​മ്പാ​ട് സ്വ​ദേ​ശി ഇ​ജാ​സ് പ​ക​ർ​ത്തി​യ വീ​ഡി​യോ​യാ​ണ് ഫു​ട്ബാ​ൾ പേ​ജു​ക​ളി​ൽ പ​റ​ന്നു​ന​ട​ക്കു​ന്ന​ത്.Read More →

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

രാ​മ​പു​രം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. രാ​മ​പു​രം കോ​ർ​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ റോ​ബി​ച്ച​ൻ (56), രാ​മ​പു​രം ഇ​ടി​യ​നാ​ൽ ഭാ​ഗ​ത്ത് താ​ന്നി​ക്ക​വ​യ​ലി​ൽ വീ​ട്ടി​ൽ അ​ജി​ത് കു​മാ​ർ (23)Read More →

മ​ഞ്ചേ​രി അ​ഗ്നിര​ക്ഷാ​സേ​ന​ക്ക് സ്വ​ന്തം ഓ​ഫി​സ് ഒരുങ്ങുന്നു  നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി

മ​ഞ്ചേ​രി: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​ക്ക് മ​ഞ്ചേ​രി ക​രു​വ​മ്പ്ര​ത്ത് നി​ർ​മി​ക്കു​ന്ന സ്വ​ന്തം ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ 50 സെ​ന്റ്സ്ഥ​ല​ത്ത് മൂ​ന്ന്Read More →

ലഹരി വിൽപന: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

തേ​ഞ്ഞി​പ്പ​ലം: മൂ​ന്ന് കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വും 24 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍. ബം​ഗാ​ള്‍ സ്വ​ദേ​ശി അ​യാ​റു​ല്‍ ഷെ​യ്ക്കി​നെ (22) ആ​ണ് തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ്Read More →

റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

നിലമ്പൂർ: റോഡിന് കുറുകെ ചാടിയ പുലിയുടെ ദേഹത്ത് ഇടിച്ച് ബൈക്കിൽനിന്നും തെറിച്ചുവീണ് യുവാവിന് പരിക്കേറ്റു. വഴിക്കടവ് നെല്ലിക്കുത്ത് രണ്ടാംപാടം റോഡിലാണ് സംഭവം. രണ്ടാംപാടം സ്വദേശി പന്താർ അസർക്കിനാണ്Read More →