പിതാവിന്റെ പാതയിൽ മുന്നേറി റാഹിൽ; കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അത്‍ലറ്റിക് മീറ്റ്

റാ​ഹി​ൽ പി. ​സ​ക്കീ​ർ തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക​വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​വി.​പി. സ​ക്കീ​ർ ഹു​സൈ​ന്റെ മ​ക​ൻ റാ​ഹി​ൽ പി. ​സ​ക്കീ​റി​ന് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ നേ​ട്ടം. സ​ർ​വ​ക​ലാ​ശാ​ല അ​ത്‍ല​റ്റി​ക് മീ​റ്റി​ൽ 100 മീ​റ്റ​ർ ഹ​ർ​ഡ്ൽ​സി​ൽ […]

കാ​ട്ടു​പ​ന്നി​ക​ൾ വി​ള​യാ​ടി പ​ത്തേ​ക്ക​ർ നെ​ൽ​കൃ​ഷി ന​ശി​ച്ചു

ച​ങ്ങ​രം​കു​ളം എ​റ​വ​റാം​കു​ന്ന് മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ ന​ശിപ്പി​ച്ച നെ​ൽകൃ​ഷി ച​ങ്ങ​രം​കു​ളം: എ​റ​വ​റാം​കു​ന്ന് മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ൻ​കൃ​ഷി​നാ​ശം. വി​ള​വെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് എ​റ​വ​റാം​കു​ന്ന​ത്തെ പ​ത്തേ​ക്ക​റി​ല​ധി​കം വ​രു​ന്ന നെ​ൽ കൃ​ഷി പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്. […]

കൂ​ട്ടു​കൂ​ടി കൂ​ട​ണ​യാ​ൻ തി​രു​നാ​വാ​യ ഇ​ഷ്ട കേ​ന്ദ്രം…

അ​രി​വാ​ൾ കൊ​ക്ക​ൻ​മാ​രു​ടെ ജി​ല്ല​യി​ലെ ഏ​ക കോ​ള​നി​യാ​യ തി​രു​നാ​വാ​യ എ​ട​ക്കു​ളം ഭാ​ഗ​ത്തെ കൊ​റ്റി​ല്ല​ങ്ങ​ൾ തി​രു​നാ​വാ​യ: റെ​ഡ് ഡേ​റ്റാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വെ​ള്ള അ​രി​വാ​ൾ കൊ​ക്ക​ൻ (ബ്ലാ​ക്ക് ഹെ​ഡ​ഡ് ഐ​ബി​സ്) നീ​ർ പ​ക്ഷി​ക​ൾ​ക്ക് പേ​രു​കേ​ട്ട തി​രു​നാ​വാ​യ​യി​ൽ കൂ​ടു​വെ​ച്ച​തി​ൽ […]

വീട്ടിൽ ഒളിപ്പിച്ച 235 കിലോ ചന്ദനത്തടികൾ പിടികൂടി

നി​ല​മ്പൂ​ർ: മ​ഞ്ചേ​രി​ക്ക് സ​മീ​പം പു​ല്ലാ​ര വ​ള​മം​ഗ​ല​ത്ത് വ​നം ഫ്ല​യി​ങ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ൽ​നി​ന്ന് 235 കി​ലോ​ഗ്രാം ച​ന്ദ​നം പി​ടി​ച്ചെ​ടു​ത്തു. വീ​ട്ടു​ട​മ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ​ലി​യ​ക​ത്ത് അ​ല​വി​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു ച​ന്ദ​നം ഇ​ട​പാ​ട് ന​ട​ത്തു​ന്ന​താ​യി […]

അ​ഞ്ചു​പേ​ർ മ​രി​ച്ച ചെ​ട്ടി​യ​ങ്ങാ​ടി അപകടം കണ്ണീരോർമക്ക് ഇ​ന്ന് ഒ​രു​വ​ർ​ഷം

മ​ഞ്ചേ​രി: അ​ഞ്ചു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​യ നെ​ല്ലി​പ്പ​റ​മ്പ് ചെ​ട്ടി​യ​ങ്ങാ​ടി വാ​ഹ​നാ​പ​ക​ട​ത്തി​ന് ഞാ​യ​റാ​ഴ്ച ഒ​രു​വ​ർ​ഷം തി​ക​യു​ന്നു. 2023 ഡി​സം​ബ​ർ 15ന് ​വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ട​യൊ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്. മ​ഞ്ചേ​രി-​അ​രീ​ക്കോ​ട് റോ​ഡി​ൽ ചെ​ട്ടി​യ​ങ്ങാ​ടി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സും ഓ​ട്ടോ​യും […]

വൈ​ദ്യു​തി മോ​ഷ​ണം; ഒ​രാ​ൾ പി​ടി​യി​ൽ

ച​ങ്ങ​രം​കു​ളം: ക​ക്കി​ടി​പ്പു​റ​ത്ത് അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് ജ​ല​സേ​ച​നം ന​ട​ത്തിയയാ​ളെ മ​ല​പ്പു​റം വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി. ക​ക്കി​ടി​പ്പു​റം മൂ​ർ​ക്ക​ത്തേ​തി​ൽ സ​ജീ​വ​നാ​ണ് (55) പി​ടി​യി​ലാ​യ​ത്.വ​യ​ലി​ൽ കൃ​ഷി​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്യാ​ൻ സ​മീ​പ​ത്തു കൂ​ടെ പോ​കു​ന്ന വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്ന് […]