കൊണ്ടോട്ടിയിലെ കിഫ്ബി പദ്ധതി ക്രമക്കേട്; വാട്ടര്‍ റിസോഴ്സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹിയറിങ് നടത്തി
കൊണ്ടോട്ടി: വാട്ടര്‍ അതോറിറ്റി മലപ്പുറം പ്രോജക്റ്റ് ഡിവിഷന് കീഴില്‍ കൊണ്ടോട്ടിയില്‍ നടപ്പാക്കുന്ന കിഫ്ബി കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതി ഉത്തരവനുസരിച്ച് വാട്ടര്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ്Read More →