കാട്ടുപന്നിക്കൂട്ടം കടകളിലേക്ക് പാഞ്ഞുകയറി; ജീവനക്കാർ ഓടി രക്ഷപ്പെട്ടു, ഒടുവിൽ പത്തെണ്ണത്തെയും വെടിവെച്ച് കൊന്നു

മലപ്പുറം:  മേലാറ്റൂർ: കാട്ടുപന്നികൾ കടകളിലേക്ക് ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. പാണ്ടിക്കാട് തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് എന്ന സ്ഥലത്താണ് 10 കാട്ടുപന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറിയത്. തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നRead More →

തണ്ടുകോട് അംഗൻവാടി;
കുട്ടികളെ അയക്കാതെ
രക്ഷിതാക്കളുടെ പ്രതിഷേധം

കാ​ളി​കാ​വ്: നി​ർ​മാ​ണം ക​ഴി​ഞ്ഞ് ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും ത​ണ്ടു​കോ​ട് അം​ഗ​ൻ​വാ​ടി തു​റ​ന്നു​കൊ​ടു​ത്തി​ല്ല. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗ​ൻ​വാ​ടി ബ​ഹി​ഷ്ക​രി​ക്കു​ക​യും ഒ​രു​കു​ട്ടി​യെ​പ്പോ​ലും പ​റ​ഞ്ഞ​യ​ക്കാ​തെ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് 14ാംRead More →

രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച തുടങ്ങി

രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച തുടങ്ങി. ചെടികളും റോഡുകളും മഞ്ഞിൽ മൂടിയ നിലയിലാണ്. ചുറ്റിലും തൂവെള്ള നിറം മാത്രമേ കാണാനാകൂ. ഇതിനിടയിൽ ബാരാമുള്ള–Read More →

എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല; വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

മലപ്പുറം: വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയRead More →

മഞ്ചേരിയിൽ ഇന്ന് മുതൽ ഗതാഗത പരിഷ്കാരം

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം തു​ട​ങ്ങും. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പൊ​ളി​ച്ച് പു​തി​യ ബ​സ് ബേ ​കം ഷോ​പ്പി​ങ് കോം​പ്ല​ക്സി​ന് ത​റ​ക്ക​ല്ലി​ട്ട​തോ​ടെ​യാ​ണ് പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.Read More →

തിരൂർ നഗരസഭാ കൗൺസിൽ യോഗം ഇടതുപക്ഷം ബഹിഷ്കരിച്ചു

തിരൂർ: സിറ്റി ജങ്ഷൻ- അമ്പലകുളങ്ങര റോസ് നവീകരണം പൂർത്തിയാക്കാത്തതിലും നഗരത്തിൽ തെരുവിളക്ക് കത്തിക്കാത്തതിലും പ്രതിഷേധിച്ച് തിരൂർ നഗരസഭാ കൗൺസിൽ യോഗത്തിൽനിന്ന് ഇടതു കൗൺസിലർമാർ ഇറങ്ങിപ്പോയി. നഗരത്തിൽ പ്രതിഷേധപ്രകടനംRead More →

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൊണ്ടോട്ടി: പുളിക്കല്‍ സിയാങ്കണ്ടത്തുനിന്ന് മാരക രാസലഹരിവസ്തുവായ എം.ഡി.എം.എയുമായി യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാലിയം വലിയകത്ത് മുഹമ്മദ് മുസ്തഫയാണ് (32) പിടിയിലായത്. ഇയാളില്‍നിന്ന് വില്‍പനക്കെത്തിച്ചRead More →

തിരൂർ സിറ്റി ജങ്ഷൻ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം 17ന്

തി​രൂ​ർ: അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം വൈ​കി​യ​തി​നാ​ൽ ഗ​താ​ഗ​ത യോ​ഗ്യ​മാ​കാ​തി​രു​ന്ന തി​രൂ​ർ സി​റ്റി ജ​ങ്ഷ​ൻ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ഫെ​ബ്രു​വ​രി 17ന് ​ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ന്ന് കൊ​ടു​ക്കും. തി​രൂ​രി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെRead More →

കുടുംബശ്രീ വെജിറ്റബിൾ കിയോസ്ക്നിർമാണം പ​ഞ്ചാ​യ​ത്ത് തടഞ്ഞു

കു​റ്റി​പ്പു​റം: ബ​സ് സ്റ്റാ​ൻ​ഡി​ൽ തു​ട​ങ്ങാ​നി​രു​ന്ന മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള കു​ടും​ബ​ശ്രീ കേ​ന്ദ്ര​ത്തി​ന്റെ നി​ർ​മാ​ണം വ്യാ​പാ​രി​ക​ളു​ടെ സ​മ്മ​ർ​ദം കാ​ര​ണം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​ട​ഞ്ഞ​തായി പരാതി. ജി​ല്ല​യി​ൽ കു​ടും​ബ​ശ്രീ തു​ട​ങ്ങി​യRead More →