ആലുങ്ങൽ പടി-കാവുങ്കുളം റോഡ് പുനരുദ്ധാരണത്തിന് തുടക്കം
തിരൂരങ്ങാടി: തെന്നല പഞ്ചായത്ത് എട്ടാം വാർഡിലെ ആലുങ്ങൽപ്പടി-കാവുകുളം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്ക് തുടക്കമായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപക്കാണ് നിർമാണം.Read More →