പൊന്നാനി: പൊന്നാനി നഗരം വില്ലേജ് പരിധിയിൽ കാലങ്ങളായി പട്ടയമില്ലാത്തവർക്ക് പട്ടയമനുവദിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഭൂസർവേ പൂർത്തിയായി. ഇതിൽ 500 സർക്കാർ ഭൂമികളും, 16000 സ്വകാര്യ വ്യക്തികളുടെ ഭൂമികളുമാണ്. സർക്കാർ പട്ടയം അനുവദിച്ച വസ്തുക്കളുടെ രേഖകൾ […]
Category: Malappuram
ജി.എസ്.ടി വർധനവിൽ പ്രതിസന്ധിയിലായി മത്സ്യമേഖല
പൊന്നാനി: ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ പ്രതിസന്ധിയൊഴിയാതെ മത്സ്യത്തൊഴിലാളികള്‍. പുതിയ വലക്ക് അഞ്ച് മുതല്‍ 20 ശതമാനം വരെ ജി.എസ്.ടി വർധിച്ചതിനാൽ വല നിർമിക്കുന്നതിൽനിന്ന് ബോട്ടുടമകൾ പിന്നോട്ട് പോവുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പൊന്നാനി ഹാർബറിൽ […]
ഗതാഗതം ദുഷ്കരം: സർവിസ് നിർത്തുമെന്ന് ബസുടമകൾ
കാളികാവ്: പൂക്കോട്ടുംപാടം-കാളികാവ് മലയോരപാത നിർമാണ പ്രവൃത്തിയും കലുങ്ക്, ഡ്രൈനേജ് പ്രവൃത്തിയും ഒരുവർഷത്തിലേറെ നീണ്ടതിനാൽ ഗതാഗതം ദുരിതമെന്ന് ബസ് ഉടമകൾ. റോഡ് പൊളിച്ചിട്ടതിനാൽ മഴ പെയ്തതോടെ ബസുകൾ സർവിസ് നടത്തുന്നത് ദുഷ്കരമായിട്ടുണ്ടെന്നും ബസുടമകളും ജീവനക്കാരും വലിയ […]
നെക്സ്റ്റ് ജനറേഷൻ കപ്പിൽ മുത്തമിടാൻ മുത്തൂറ്റ് ഫുട്ബാൾ അക്കാദമി ഇന്ന് പറക്കും
അരീക്കോട്: ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജനറേഷൻ കപ്പിൽ പങ്കെടുക്കാൻ മുത്തൂറ്റ് ഫുട്ബാൾ അക്കാദമിയിലെ താരങ്ങളും പരിശീലകരും വെള്ളിയാഴ്ച ഇംഗ്ലണ്ടിലേക്ക് പറക്കും. മുബൈയിൽ നടന്ന റിലയൻസ് ഫൗണ്ടേഷൻ ഡവലപ്മെന്റ് ലീഗിൽ മൂന്ന് ക്ലബുകൾ മാത്രമാണ് രാജ്യത്തുനിന്ന് […]
കടലുണ്ടിക്കടവ് അഴിമുഖത്ത് മാലിന്യക്കൂമ്പാരം
വള്ളിക്കുന്ന്: നാടെങ്ങും പകർച്ചവ്യാധികൾ പടരുമ്പോഴും കടലുണ്ടിക്കടവ് അഴിമുഖത്തെ മാലിന്യക്കൂമ്പാരം കണ്ടില്ലെന്ന് നടിച്ച് അധികൃതർ. മലപ്പുറം-കോഴിക്കോട് ജില്ല അതിർത്തിയിലെ കടലുണ്ടിക്കടവ് പാലത്തിന്റെ തൂണിനോട് ചേർന്ന് രൂപംകൊണ്ട മണൽതിട്ടയിലാണ് വൻ തോതിൽ മാലിന്യം അടിഞ്ഞത്. ശക്തമായ മഴയിൽ […]
വിദ്യാർഥികളെ കൊണ്ടുപോകുന്ന വാനിന്റെ ടയർ ഊരിത്തെറിച്ചു; വഴിമാറിയത് വൻ ദുരന്തം
തിരുനാവായ: വിദ്യാർഥികളെ കൊണ്ടു പോകുന്ന സ്വകാര്യ വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു. വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുനാവായ എടക്കുളം സലഫി മസ്ജിദിന് സമീപമാണ് സംഭവം. വ്യാഴാഴ്ച രാവിലെ 9.15 ഓടെ വിദ്യാർഥികളുമായി എം.ഇ.എസ് സെൻട്രൽ സ്കൂളിലേക്ക് […]