മലപ്പുറം: വിദ്യാർഥിയുടെ നിപ മരണത്തെ തുടർന്നുള്ള ഭയാശങ്ക അകലുന്നു. അപകടകാരിയായ നിപ വൈറസ് പടർന്നുപിടിച്ചിട്ടില്ലെന്നത് ജില്ലക്ക് ആശ്വാസം പകരുന്നതാണ്. കൂടുതൽ സ്രവപരിശോധന ഫലങ്ങൾ നെഗറ്റിവായതും ഹൈറിസ്ക് വിഭാഗത്തിലുള്ളവരെല്ലാം സുരക്ഷിതരായതും ആരോഗ്യവകുപ്പിന്റെ ആത്മവിശ്വാസം കൂട്ടുന്നു. വലിയ […]
Category: Malappuram
കാർഗിൽ വിജയത്തിന് കാൽനൂറ്റാണ്ട്
കാളികാവ്: കാർഗിൽ വിജയദിനസ്മരണക്ക് ജൂലൈ 26ന് കാൽ നൂറ്റാണ്ട് തികയുമ്പോൾ മലപ്പുറം കാളികാവിൽ അണയാത്ത ഓർമകളുമായി ഒരുമ്മയുണ്ട്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻ അബ്ദുൽ നാസറിന്റെ മാതാവ് പൂതംകോട്ടിൽ ഫാത്തിമ സുഹറ. മഴ […]
പുതിയിരുത്തി സ്വാമിപ്പടി-ആലുംതാഴം റോഡ്; വെള്ളക്കെട്ടിൽ
പെരുമ്പടപ്പ്: പെരുമ്പടപ്പ് പഞ്ചായത്തിലെ 18ാം വാർഡ് പുതിയിരുത്തി സ്വാമിപ്പടി-ആലുംതാഴം റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. റോഡിൽ മലിനജലം പരന്നൊഴുകുന്നതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണ്. ചെറിയ മഴ പെയ്യുമ്പോൾ തന്നെ റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. പകർച്ചവ്യാധികൾ പടരുന്ന […]
കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടു; വീണ് പത്തു വയസ്സുകാരിയുടെ കൈയൊടിഞ്ഞു, ഡ്രൈവർക്കെതിരെ കേസ്
മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് വീണ പെൺകുട്ടിയുടെ കൈയൊടിഞ്ഞു. സംഭവത്തിൽ ഡ്രൈവർക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. വള്ളുവമ്പ്രം കക്കാടമ്മൽ സുരേഷ്ബാബുവിന്റെ മകൾ പി. റിഥിയുടെ (10) പരാതിയിലാണ് കേസ്. അശ്രദ്ധമായും മനുഷ്യജീവന് […]
രണ്ട് ക്രിമിനൽ കേസ് പ്രതികളെ കാപ്പ ചുമത്തി നാടുകടത്തി
മലപ്പുറം: ക്രിമിനൽ കേസുകളിലെ പ്രതികളായ രണ്ടുപേരെ കാപ്പ ചുമത്തി നാടുകടത്തി. കൊണ്ടോട്ടി പള്ളിക്കൽ ചെറളപ്പാലം സ്വദേശി മുക്കോളി വീട്ടിൽ ഷംനാദ് (38), കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി തൈവളപ്പിൽ വീട്ടിൽ മുഹമ്മദ് മുർഷിദ് (20) എന്നിവരെയാണ് […]
സ്കൂളിൽ അടിസ്ഥാന സൗകര്യം അകലെ; ഒടുവിൽ പ്രതിഷേധാഗ്നി
തിരൂർ: ബി.പി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പ്രതിഷേധം. സ്കൂളിന്റെ ശോച്യാവസ്ഥക്കെതിരെയായിരുന്നു പ്രതിഷേധ സമരം. 100 വർഷം പഴക്കമുള്ള സ്കൂൾ ശോച്യാവസ്ഥയിൽ വീർപ്പുമുട്ടുകയാണ്. ഇതിന്റെ പ്രതിഷേധ […]