നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചങ്ങരംകുളം: നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് സിദ്ദീക്കിന്റെ മകന്‍ ഷിഹാബി (36)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിയിട്ട് 4 മണിയോടെയാണ് സംഭവം.പാലത്തിന് മുകളില്‍ നിന്ന് ചാടിയ ശിഹാബ് […]

ഉംറ തീർത്ഥാടകൻ മദീനയിൽ നിര്യാതനായി

മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കാരുന്നത്ത് സൈതലവി (63) മദീനയിൽ നിര്യാതനായി. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയ ഇദ്ദേഹം ദേഹാ​സ്വാ​സ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ […]

പൊന്നാനിയിൽ മലമ്പനിയില്ല; താലൂക്കാശുപത്രിയിലെ പരിശോധനയിൽ ഗുരുതര പിഴവ്

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​ർ​ക്ക് മ​ല​മ്പ​നി സ്ഥി​രീ​ക​രി​ച്ചെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ റി​പ്പോ​ർ​ട്ട് പൊ​ന്നാ​നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ലാ​ബ് പ​രി​ശോ​ധ​ന​യി​ൽ തെ​റ്റാ​യ വി​വ​രം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നെ​ന്ന് തെ​ളി​ഞ്ഞു. ഇ​രു​വ​രും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം […]

ഞെ​ട്ട​ൽ മാ​റാ​തെ ആ​ലി​പ്പ​റ​മ്പ്; വി​ട വാ​ങ്ങി​യ​ത് മി​ക​ച്ച ക​ർ​ഷ​ക​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ: പി​താ​വും മ​ക​നും ദാ​രു​ണ​മാ​യി മ​ര​ണ​പ്പെ​ട്ട ആ​ലി​പ്പ​റ​മ്പ് പാ​റ​ക്ക​ണ്ണി​യി​ലെ ദു​ര​ന്ത​ത്തി​ൽ ഞെ​ട്ട​ൽ മാ​റാ​തെ ഗ്രാമം. ​പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​നാ​ണ് മ​രി​ച്ച കാ​വു​ണ്ട​ത്ത് മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് (52). കൃ​ഷി​യെ നെ​ഞ്ചേ​റ്റി​യ അ​ഷ്റ​ഫി​ന് മാ​തൃ​ക ക​ർ​ഷ​ക​നെ​ന്ന അം​ഗീ​കാ​ര​വും […]

മൂതിക്കയം ആർ.സി.ബി നിർമാണത്തിൽ അപാകത; പുഴയിൽ ആഴംകൂട്ടാൻ അധികൃതർ

കൊ​ള​ത്തൂ​ർ: വെ​ങ്ങാ​ട് മൂ​തി​ക്ക​യം റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യ​യെ​ന്ന് നാ​ട്ടു​കാ​ർ. പു​ഴ​യി​ൽ ആ​ഴം വ​ർ​ധി​പ്പി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്ന് അ​ധി​കൃ​ത​ർ. പു​ഴ​യി​ൽ​നി​ന്ന് മ​ണ​ലും മ​ണ്ണും എ​ടു​ത്ത് ആ​ഴം വ​ർ​ധി​പ്പി​ക്കു​ന്ന​ത് ഭാ​വി​യി​ൽ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​മെ​ന്നാ​ണ് […]

നിപ: പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊർജിതം

മ​ല​പ്പു​റം: നി​പ ബാ​ധി​ച്ച്​ 14കാ​ര​ൻ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ജാ​ഗ്ര​ത​യോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ്. നി​ല​വി​ൽ പു​റ​ത്തു​വ​ന്ന പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ നെ​ഗ​റ്റി​വ്​ ആ​യ​തോ​ടെ ആ​ശ​ങ്ക വേ​ണ്ടെ​ന്നും എ​ന്നാ​ൽ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നു​മാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. രോ​ഗ പ്ര​തി​രോ​ധ […]