ന​ന്നം​മു​ക്ക് ഹെ​ല്‍ത്ത് സെ​ന്റ​റി​ലേ​ക്ക് ക​ഠി​ന​ ക​ഠോ​ര​മീ യാ​ത്ര

ച​ങ്ങ​രം​കു​ളം: മൂ​ക്കു​ത​ല മ​ന​പ്പ​ടി​യി​ലെ ഹെ​ല്‍ത്ത് സെ​ന്റ​റി​ലേ​ക്കു​ള്ള യാ​ത്ര രോ​ഗി​ക​ൾ​ക്കു​ൾ​പ്പെ​ടെ ദു​രി​ത​മാ​കു​ന്നു. പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ള്‍ ദി​നം പ്ര​തി ആ​ശ്ര​യി​ക്കു​ന്ന ഹെ​ൽ​ത്ത് സെ​ന്റ​റി​ലേ​ക്കു​ള്ള പ്ര​ധാ​ന വ​ഴി​യാ​ണ് കാ​ടു​പി​ടി​ച്ച് ച​ളി​ക്കു​ള​മാ​യി കി​ട​ക്കു​ന്ന​ത്. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു […]

പു​തി​യി​രു​ത്തി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മി​ല്ല; ര​ണ്ടാം ദി​ന​വും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ച് നാ​ട്ടു​കാ​ർ

പെ​രു​മ്പ​ട​പ്പ്: പാ​ല​പ്പെ​ട്ടി ഒ​ന്നാം വാ​ർ​ഡ് പു​തി​യി​രു​ത്തി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ യ​ഥാ​സ​മ​യം ന​ട​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​ന​വും നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. വെ​ള്ള​ക്കെ​ട്ട് ദു​രി​ത ബാ​ധി​ത​രാ​യ […]

വെളിയങ്കോട് ഉമര്‍ ഖാദിയുടെ ജീവചരിത്രവും കവിതകളും അറബിയിലേക്ക്

വെ​ളി​യ​ങ്കോ​ട്: നി​കു​തി​നി​ഷേ​ധ പ്ര​സ്ഥാ​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ച പ​ണ്ഡി​ത​നും സൂ​ഫീ​വ​ര്യ​നും അ​റ​ബി ക​വി​യും സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യു​മാ​യ വെ​ളി​യ​ങ്കോ​ട് ഉ​മ​ർ ഖാ​ദി​യു​ടെ അ​റ​ബി ക​വി​ത​ക​ളും ജീ​വി​ത​ച​രി​ത്ര​വും പു​സ്ത​ക​മാ​കു​ന്നു. ‘ഉ​മ​ര്‍ ഖാ​ദി: ആ​ധു​നി​ക അ​റ​ബ് ക​വി​ത​യു​ടെ ന​വോ​ത്ഥാ​ന നാ​യ​ക​ൻ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ലു​ള്ള […]

പ്രകൃതിവിരുദ്ധ പീഡനം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ചങ്ങരംകുളം: എടപ്പാളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. വട്ടംകുളം മുതൂർ സ്വദേശി രതീഷി (39)നെയാണ് ചങ്ങരംകുളം എസ് ഐ റോബർട്ട് അറസ്റ്റ് ചെയ്ത‌ത്. എടപ്പാളിൽ ഓട്ടോ ഡ്രൈവറാണ് […]

വീ​ടി​ന്റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ലം​പ​തി​ച്ച സം​ഭ​വം; കു​ടും​ബ​ത്തെ എ​ത്ര​യും പെ​ട്ടെ​ന്ന് മാ​റ്റു​മെ​ന്ന് പ​ഞ്ചാ​യ​ത്ത്

കോ​ട്ട​ക്ക​ൽ: മ​ഴ​ക്കെ​ടു​തി​ക്ക് പി​ന്നാ​ലെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​രു​ക​യും വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഭീ​തി​യി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന് സ​ഹാ​യ​മൊ​രു​ക്കാ​ൻ പെ​രു​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ക​ഞ്ഞി​ക്കു​ഴ​ങ്ങ​ര ഇ​ല്ല​ത്തു​പ​ടി​ക്ക​ൽ സു​ബ്ര​ഹ്മ​ണ്യ​നും കു​ടും​ബ​വു​മാ​ണ് ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഭീ​തി​യി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ വാ​ർ​ത്ത […]

പയ്യനാട് കുട്ടിപ്പാറയിൽ മോഷണം; നാല് പവനും 3,000 രൂപയും നഷ്ടമായി

മ​ഞ്ചേ​രി: പ​യ്യ​നാ​ട് കു​ട്ടി​പ്പാ​റ​യി​ൽ വീ​ട്ടു​കാ​ർ ഉ​റ​ങ്ങു​മ്പോ​ൾ മോ​ഷ​ണം. കു​ട്ടി​പ്പാ​റ കു​ന്നു​മ്മ​ൽ ഹ​സ​ൻ റ​ഷീ​മി​ന്റെ വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.55നാ​ണ് സം​ഭ​വം. കി​ട​പ്പു​മു​റി​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച നാ​ല് പ​വ​ന്റെ സ്വ​ർ​ണാ​ഭ​ര​ണ​വും പ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന 3,000 രൂ​പ​യും ന​ഷ്ട​മാ​യി. […]