മനമിടറി മലയോരം

എ​ട​ക്ക​ര: അം​ഗ​ഭം​ഗം വ​ന്ന ശ​രീ​ര​ങ്ങ​ള്‍, ഉ​ട​ലി​ല്‍നി​ന്ന് അ​റ്റു​പോ​യ കൈ​ക​ാലു​ക​ളും ത​ല​യും, മ​ര​ത്ത​ടി​യ​ാണോ മൃ​ത​ദേ​ഹ​മ​ാണോ എ​ന്നു​പോ​ലും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ള്‍… ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ വാ​ണി​യം​പു​ഴ, ത​ല​പ്പാ​ലി തീ​ര​ങ്ങ​ളി​ലെ കാ​ഴ്ച ആ​രെ​യും ക​ണ്ണീര​ണി​യി​ക്കു​ന്ന​താ​യി​രു​ന്നു. മേ​പ്പാ​ടി മു​ണ്ട​ക്കൈ ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ […]

യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

പൂ​ക്കോ​ട്ടും​പാ​ടം: ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യ യു​വാ​വി​നെ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. ക​രു​ളാ​യി മൈ​ല​മ്പാ​റ സ്വ​ദേ​ശി പാ​റ​ന്തോ​ട​ൻ ജ​സീ​ലി​യാ​ണ് ( പ​ട്ടാ​മ്പി ജ​സീ​ൽ -38) അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് […]

മന്ത്രി വീണാ ജോര്‍ജിന് കാറപകടത്തില്‍ പരിക്ക്; അപകടം വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മഞ്ചേരിയില്‍ വെ

മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോർജിനെ വാഹനാപകടത്തിൽ പരിക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മന്ത്രി സഞ്ചരിച്ച കാർ രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്നവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി […]

മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക് 40 അംഗ ഫയർഫോഴ്സ്; ജില്ലയിൽ മാറ്റിത്താമസിപ്പിക്കൽ തുടങ്ങി

മലപ്പുറം: ജില്ലയിൽ പ്രകൃതിദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന എല്ലാവരെയും ബന്ധുവീടുകളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറ്റിപ്പാർപ്പിക്കാൻ ദുരന്തനിവാരണസമിതിയോഗം തീരുമാനിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ വില്ലേജ് ഓഫീസർമാരുടെയും തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ പൂർത്തിയാക്കി . ദുരന്തം നടന്ന വയനാട്ടിലേക്ക് […]

കരൾപിളർത്തും കാഴ്ചയായി ചാലിയാർ: ഒഴുകിയെത്തിയ 20 മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു

നിലമ്പൂർ  വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ചാലിയാറിന്റെ കുത്തൊഴുക്കിൽ കിലോമീറ്ററുകൾ പിന്നിട്ട് നിലമ്പൂരിൽ എത്തിയപ്പോഴുള്ള കാഴ്ച ആരുടെയും കരൾപിളർക്കുന്നതാണ്. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽ നിന്നും 20 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. […]

കൊണ്ടോട്ടി മണ്ഡലത്തില്‍ പട്ടികജാതി വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാൻ നിർദേശം

കൊ​ണ്ടോ​ട്ടി: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ണ്ടോ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ. പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ വി​ളി​ച്ചു​ചേ​ര്‍ത്ത ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് […]