സമ്മാനത്തുക ദുരന്തബാധിതര്‍ക്ക് നല്‍കി കാലിക്കറ്റിലെ ഗവേഷണ വിദ്യാര്‍ഥി

തേ​ഞ്ഞി​പ്പ​ലം: പ്ര​ബ​ന്ധ മ​ത്സ​ര​ത്തി​ലെ സ​മ്മാ​ന തു​ക വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ര്‍ക്ക് ന​ല്‍കി കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍ഥി. മ​ല​യാ​ള പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ കെ.​ടി. പ്ര​വീ​ണാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റു​വാ​ങ്ങി​യ സ​മ്മാ​ന തു​ക വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​പി. […]

കരകവിഞ്ഞ് കടലുണ്ടി പുഴ; വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്

വ​ള്ളി​ക്കു​ന്ന്: ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ട​ലു​ണ്ടി പു​ഴ ക​ര​ക​വി​ഞ്ഞു. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ക​ര​യി​ലേ​ക്കും ക​യ​റി​ട്ടു​ണ്ട്. തോ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ നി​റ​ഞ്ഞ് ക​വി​ഞ്ഞതി​നെ തു​ട​ർ​ന്ന് പു​ഴ​യോ​ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​ണ്. ക​ട​ലു​ണ്ടി​ക്ക​ട​വ് അ​ഴി​മു​ഖ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി രൂ​പം​കൊ​ണ്ട് കി​ട​ക്കു​ന്ന […]

ചാലിയാറിൽ കണ്ടെത്തിയത് 58 മൃതദേഹങ്ങൾ; വ‍്യാഴാഴ്ച ലഭിച്ചത് ആറു മൃതദേഹങ്ങളും 20 ശരീരഭാഗങ്ങളും

പോത്തുകല്ല്/നിലമ്പൂർ: മുണ്ടക്കൈ ഉരുൾപൊട്ടലിനെതുടർന്ന് ചാലിയാർ പുഴയിൽനിന്ന് വ‍്യാഴാഴ്ച ആറു മൃതദേഹങ്ങളും 20 ശരീരഭാഗങ്ങളും കണ്ടെത്തി. മൃതദേഹങ്ങളിൽ മൂന്നെണ്ണം പുരുഷന്മാരുടേതും മൂന്നെണ്ണം സ്ത്രീകളുടേതുമാണ്. മൂന്നു ദിവസങ്ങളിലായി ഇതിനകം ചാലിയാറിൽനിന്ന് കണ്ടെടുത്തത് 58 മൃതദേഹങ്ങളും 95 ശരീരഭാഗങ്ങളുമാണ്. […]

ഹജ്ജ് കർമത്തിനിടെ കാണാതായ മലപ്പുറം സ്വദേശി മരിച്ചതായി സ്ഥിരീകരണം

മക്ക: ഇക്കഴിഞ്ഞ ഹജ്ജ് വേളയിൽ കാണാതായ മലപ്പുറം സ്വദേശിയായ തീർഥാടകൻ മരിച്ചതായി സ്ഥിരീകരിച്ചു. വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ ഇദ്ദേഹത്തെ കർമങ്ങൾക്കിടെ […]

ഹൃ​ദ​യ​ഭേ​ദ​കം; ചി​ത​റി​യ മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി ആം​ബു​ല​ൻ​സ് നി​ര

നി​ല​മ്പൂ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ ചി​ന്നി​ച്ചി​ത​റി​യ മൃ​ത​​ശ​രീ​ര​ങ്ങ​ളു​മാ​യി ആം​ബു​ല​ൻ​സു​ക​ൾ നി​ര​നി​ര​യാ​യി നാ​ടു​കാ​ണി​ച്ചു​രം ക​യ​റി​യ​ത്​ ഹൃ​ദ​യ​ഭേ​ദ​ക കാ​ഴ്ച​യാ​യി. കി​ലോ​മീ​റ്റ​​റു​​ക​ളോ​ളം പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ സ്വ​ദേ​ശ​ത്തേ​ക്കു​ത​ന്നെ മ​ട​ക്കി​യ​യ​ച്ച​ത്. ചാ​ലി​യാ​റി​​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്​​മോ​ർ​ട്ടം ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി നി​ല​മ്പൂ​ർ ജി​ല്ല […]

പ​ക​ച്ച് താ​ഴെ​ക്കോ​ട്ടെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ

പെ​രി​ന്ത​ൽ​മ​ണ്ണ: ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ൽ ഭീ​തി​യി​ലും താ​ഴെ​​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ൾ. പാ​ണ​മ്പി ഇ​ടി​ഞ്ഞാ​ടി കോ​ള​നി​യി​ലാ​ണ് കൂ​ടു​ത​ൽ ദു​രി​തം. ഇ​വി​ടെ ചെ​ങ്കു​ത്താ​യ മ​ല​മ​ട​ക്കി​ൽ താ​ൽ​ക്കാ​ലി​ക ഷെ​ഡു​ക​ളി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി […]