പൊന്നാനി: പൊന്നാനിയെയും മാറഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കുണ്ടുകടവിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്കടുക്കുന്നു. ഇരു ഭാഗത്തെയും എട്ട് സ്ലാബുകളിൽ ആറെണ്ണം സ്ഥാപിച്ചുകഴിഞ്ഞു. മധ്യഭാഗത്തെ രണ്ട് സ്ലാബുകൾ മാത്രമാണ് സ്ഥാപിക്കാനുള്ളത്. നിലവിലെ പാലത്തിന്റെ […]
Category: Malappuram
സൂപ്പർ ലീഗ് കേരള; പയ്യനാട്ട് പന്തുരുണ്ടു
മഞ്ചേരി: സന്തോഷ് ട്രോഫിയുടെ ആരവത്തിന് പിന്നാലെ കാൽപന്തിനെ ഹൃദയതാളമാക്കിയ പയ്യനാട്ടിൽ വീണ്ടും പന്തുരുണ്ടു. കേരളത്തിന്റെ ഫുട്ബാള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന പ്രഥമ സൂപ്പർ ലീഗ് കേരളക്കാണ് ഇത്തവണ പയ്യനാട് ആതിഥേയത്വം വഹിച്ചത്. ടൂർണമെന്റിലെ രണ്ടാമത്തെ […]
കള്ളക്കടത്ത് സംഘത്തിന് വഴിതുറന്നിട്ട് വഴിക്കടവ്-നാടുകാണി അതിർത്തി
നിലമ്പൂർ: ഓണത്തോടനുബന്ധിച്ച് അന്തർസംസ്ഥാനങ്ങളിൽനിന്ന് സ്പിരിറ്റും മറ്റു ലഹരി ഉൽപന്നങ്ങളുടെയും ഇറക്കുമതി തടയാൻ വഴിക്കടവ് ആനമറിയിൽ സ്ഥാപിക്കാറുള്ള സ്പെഷൽ പൊലീസ് ചെക്ക്പോസ്റ്റ് ഇക്കുറി ഇല്ല. ഓണത്തിന് ഒരു മാസം മുമ്പുതന്നെ ആനമറിയിൽ പൊലീസിന്റെ പ്രത്യേക ചെക്ക്പോസ്റ്റ് […]
വിഭജനം കാത്ത് വഴിക്കടവ്
നിലമ്പൂർ: ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ വഴിക്കടവ് പതിറ്റാണ്ടുകളായി വിഭജനത്തിനായി കാത്തിരിക്കുകയാണ്. മുൻ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് വിഭജന ഉത്തരവ് പുറത്തിറക്കിയെങ്കിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പോടടുത്തുള്ള വിഭജനം പിന്നീട് ആക്ഷേപത്തിന് ഇടയാക്കി. ഇതോടെ ഉത്തരവ് സർക്കാർ […]
പ്രതിശ്രുത വരന്റെ തിരോധാനം: വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് ബസ് കയറിയെന്ന് പൊലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം: മങ്കട സ്വദേശിയായ പ്രതിശ്രുത വരന്റെ തിരോധാനത്തിൽ പുതിയ കണ്ടെത്തലുമായി പൊലീസ്. വിവാഹാവശ്യത്തിനുള്ള പണത്തിനായി പാലക്കാട്ടെ സുഹൃത്തിന്റെ അടുത്തേക്ക് പോയ വിഷ്ണുജിത്ത് അവിടെനിന്ന് കോയമ്പത്തൂരിലേക്ക് പോയതായി പൊലീസ് കണ്ടെത്തി. കോയമ്പത്തൂരിലേക്ക് പോകാൻ വിഷ്ണുജിത്ത് കെ.എസ്.ആർ.ടി.സി […]
തിരൂർ നഗരസഭ അറവുശാലക്കെതിരെ പരാതി; മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി
തിരൂർ: പരന്നേക്കാട് പ്രവർത്തിക്കുന്ന നഗരസഭ അറവുശാലക്കെതിരെ നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. പരിസരത്തെ വീടുകളിലെ കിണറുകളിൽ നിന്ന് പരിശോധനക്കായി വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. […]