തിരൂർ: തലക്കാട് പഞ്ചായത്തിൽ സ്വന്തം ഭൂമിക്ക് നികുതി അടക്കാനാവാതെ ലൈഫ് ഗുണഭോക്താക്കളുൾപ്പെടെ 35 കുടുംബങ്ങൾ ദുരിതത്തിൽ. കഴിഞ്ഞ സാമ്പത്തിക വർഷം വരെ സ്വന്തം ഭൂമിക്ക് നികുതി അടച്ചു കൊണ്ടിരുന്ന കുടുംബങ്ങൾക്ക് ഇക്കൊല്ലം മുതൽ നികുതി […]
Category: Malappuram
കരാട്ടേ ക്ലാസിന്റെ മറവിൽ പീഡനം: പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി
മലപ്പുറം: പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യചെയ്ത കേസിലടക്കം പ്രതിയായ വാഴക്കാട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി. ജയിലിൽ കഴിയുന്ന വാഴക്കാട് ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലിക്കെതിരെയാണ് (48) കാപ്പ ചുമത്തിയത്. ജില്ല പൊലീസ് മേധാവിയുടെ […]
സമൃദ്ധിയോടെ ഓണമുണ്ണാം
വഴിക്കടവ്: വഴിക്കടവ് പാലിയേറ്റിവ് കെയർ സാമൂഹികാധിഷ്ടിത മാനസിക രോഗ പരിചരണ വിഭാഗം ഡേ കെയർ പിയർ ഗ്രൂപ് പുനരധിവാസ പ്രവർത്തന ഭാഗമായി ഓണച്ചന്ത സംഘടിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വഴിക്കടവ് പാലിയേറ്റിവ് […]
കൊണ്ടോട്ടി കുറുപ്പത്ത് പൊതു നിരത്തുവക്കില്‍ മാലിന്യം തള്ളൽ തുടരുന്നു
കൊണ്ടോട്ടി: കുറുപ്പത്ത് പഴയങ്ങാടിയില്‍ നിന്ന് ദേശീയപാതയിലേക്കുള്ള നിരത്തുവക്കില്‍ നിര്‍ബാധം തുടരുന്ന മാലിന്യം തള്ളല്‍ വെല്ലുവിളിയാകുന്നു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നഗരസഭയുടെ ഹരിതകർമ സേനാംഗങ്ങള്‍ ശേഖരിച്ച് വേര്‍തിരിച്ച അജീവ മാലിന്യം സംസ്കരണ കേന്ദ്രങ്ങളിലേക്ക് അയക്കാന്‍ […]
യന്ത്രത്തകരാർ; നടുക്കടലിൽ കുടുങ്ങിയ വള്ളത്തിന് തുണയായി ഫിഷറീസ് അധികൃതർ
താനൂർ: മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാറിനെ തുടർന്ന് നടുക്കടലിൽ കുടുങ്ങിയ വള്ളത്തെയും ജീവനക്കാരെയും രക്ഷപ്പെടുത്തി. പരപ്പനങ്ങാടി സ്വദേശിയായ കാസിം കുട്ടിയുടെ ഉടമസ്ഥതയിലുള്ള കടപ്രിയൻ എന്ന വള്ളമാണ് യന്ത്രത്തകരാർ കാരണം താനൂർ ഹാർബറിൽനിന്ന് നാല് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് […]
വഴിക്കടവിൽ പ്രത്യേക പൊലീസ് ചെക് പോസ്റ്റ് തുറന്നു
നിലമ്പൂർ: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നാടുകാണി ചുരം വഴി ലഹരി വസ്തുക്കള്‍ കൊണ്ടുവരുന്നത് തടയാനായി വഴിക്കടവ് ആനമറിയില്‍ സ്പെഷൽ പൊലീസ് ചെക് പോസ്റ്റ് സ്ഥാപിച്ചു. ഓണത്തോടനുബന്ധിച്ച് മദ്യം, സ്പിരിറ്റ്, രാസ ലഹരി, ലഹരി പദാര്‍ഥങ്ങള്‍, […]