സര്‍വകലാശാല ജീവനക്കാരുടെ ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് വില പിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അഴിഞ്ഞിലം മുല്ലന്‍പറമ്പത്ത് വീട്ടില്‍ സൂരജിനെയാണ് (23) തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. തേഞ്ഞിപ്പലം വില്ലൂന്നിയാല്‍ […]

കു​റ്റി​പ്പു​റത്ത് തൊണ്ടിവാഹനങ്ങൾ കത്തിനശിച്ചു

കു​റ്റി​പ്പു​റം: വി​വി​ധ കേ​സു​ക​ളി​ൽ കു​റ്റി​പ്പു​റം പൊ​ലീ​സ് പി​ടി​കൂ​ടു​ന്ന തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ക​ത്തി​ന​ശി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ഇ​രു​പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ക​ത്തി​ച്ചാ​മ്പ​ലാ​യ​ത്. ഭാ​ര​ത​പ്പു​ഴ​യി​ലെ മ​ണ​ൽ​ക്ക​ട​ത്തി​നി​ടെ പി​ടി​കൂ​ടി​യ നൂ​റു​ക​ണ​ക്കി​ന് […]

ഭര്‍ത്താവിനെ ഉടുത്ത സാരികൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു; ബിഹാര്‍ സ്വദേശിനി അറസ്റ്റില്‍

വേങ്ങര(മലപ്പുറം): ഭര്‍ത്താവിനെ ഭാര്യ സാരികൊണ്ട് കഴുത്ത് ഞെരിച്ചുകൊന്നു. ബിഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനി പുനംദേവിയെ (30) […]

ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി മറ്റൊരു മോഷണക്കേസിൽ അറസ്റ്റിൽ

പൊന്നാനി: പൊന്നാനി ജെ.എം റോഡിലെ ഷറഫുദ്ദീന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. പൊന്നാനി സ്വദേശി മുഹമ്മദ് ഷാഫിയാണ് (41) അറസ്റ്റിലായത്. മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങി ഒരു മാസത്തിനകമാണ് ഇയാൾ വീണ്ടും […]

ആഡംബര കാറിൽ കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്നുപേർ കോട്ടക്കലിൽ അറസ്റ്റിൽ

കോട്ടക്കൽ: ആഡംബര കാറിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവതിയടക്കം മൂന്നുപേർ കോട്ടക്കലിൽ അറസ്റ്റിൽ. കോട്ടക്കൽ പറമ്പിലങ്ങാടി അബ്ദുൽ റഹീം, പൂക്കിപ്പറമ്പ് ഷാജഹാൻ, പത്തനംതിട്ട അടൂർ ബിന്ദുജ എന്നിവരാണ് അറസ്റ്റിലായവർ. ശനിയാഴ്ച കോട്ടക്കലിലെ കെട്ടിടത്തിൽ […]

തിരൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച: മൂന്നംഗ സംഘം അറസ്റ്റിൽ

തിരൂർ: തിരൂർ സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച മൂന്നംഗ സംഘത്തെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.തിരൂർ ബി.പി അങ്ങാടി സ്വദേശികളായ പുളിമ്പെട്ടി പറമ്പിൽ സിറാജുദ്ദീൻ (30), ഇടപ്പയിൽ വിപിൻ (30), അരീപറമ്പിൽ […]