എ.​ആ​ർ ന​ഗ​ർ കു​ന്നും​പു​റ​ത്തെ ജ്വല്ലറിയിൽനിന്ന് ആഭരണം കവർന്നയാൾ പിടിയിൽ

തി​രൂ​ര​ങ്ങാ​ടി: എ.​ആ​ർ ന​ഗ​ർ കു​ന്നും​പു​റ​ത്തെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. തി​രൂ​ർ പ​റ​വ​ണ്ണ സ്വ​ദേ​ശി യാ​രു​ക്കാ​ന്റെ പു​ര​യ്ക്ക​ൽ ആ​ഷി​ഖി​നെ​യാ​ണ് (42) തി​രൂ​ര​ങ്ങാ​ടി എ​സ്.​ഐ എ​ൻ. മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം […]

14കാരിയെ ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ കഠിനതടവും 6.6 ലക്ഷം രൂപ പിഴയും

മ​ഞ്ചേ​രി: 14കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ചു ഗ​ര്‍ഭി​ണി​യാ​ക്കി​യ പി​താ​വി​നെ മ​ഞ്ചേ​രി പോ​ക്‌​സോ അ​തി​വേ​ഗ കോ​ട​തി ജീ​വി​താ​ന്ത്യം​വ​രെ ത​ട​വി​നും 6,60,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. മ​ദ്റ​സാ​ധ്യാ​പ​ക​നും പ്ര​വാ​സി​യു​മാ​യ 48കാ​ര​െ​ന​യാ​ണ് ജ​ഡ്ജി കെ. ​രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് […]

12​കാ​ര​ന് പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് 32 വർഷം കഠിന തടവും പിഴയും

നി​ല​മ്പൂ​ർ: പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന കേ​സി​ൽ പ്ര​തി​ക്ക് 32 വ​ർ​ഷം ക‍ഠി​ന ത​ട​വും 75,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. അ​മ​ര​മ്പ​ലം മേ​ലെ കൂ​റ്റ​മ്പാ​റ വ​ട​ക്ക​ൻ സ​മീ​റി​ന് (43) എ​തി​രെ​യാ​ണ് നി​ല​മ്പൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ കോ​ട​തി […]

തിരൂരിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ സജീവം

തിരൂർ: ലോഡ്ജുകൾ കേന്ദ്രീകരിച്ച് തിരൂർ നഗരഹൃദയത്തിൽ പെൺവാണിഭ സംഘങ്ങൾ സജീവം. തിരൂർ താഴെപാലത്തെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന് മുകളിലെ ലോഡ്ജ്, പൂങ്ങോട്ടുകുളത്തെ ഖയാം തിയറ്റർ റോഡിലെ ലോഡ്ജ് എന്നിവ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതത്രെ […]

വളാഞ്ചേരിയിൽ 16 പേരെ തെരുവുനായ് കടിച്ചു

വ​ളാ​ഞ്ചേ​രി: വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി നി​ര​വ​ധി പേ​ര്‍ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു. വ​ളാ​ഞ്ചേ​രി, കാ​വും​പു​റം, കൊ​ട്ടാ​രം തു​ട​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 16 പേ​ര്‍ക്കാ​ണ് ക​ടി​യേ​റ്റ​ത്. ക​ടി​യേ​റ്റ​വ​ർ […]

ആനക്കയത്ത് കടലുണ്ടിപ്പുഴയിൽ തടയണ നിർമാണം ആരംഭിച്ചു

മഞ്ചേരി: ഒടുവിൽ അധികൃതർ കണ്ണുതുറന്നു. ആനക്കയത്ത് കടലുണ്ടിപ്പുഴയിൽ തടയണ നിർമാണം ആരംഭിച്ചു. പമ്പ് ഹൗസിനോട് ചേർന്നുള്ള തടയണയിൽ ചീർപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. നിലവിെല ബണ്ടിൽ മരംകൊണ്ടുള്ള ചീർപ്പ് സ്ഥാപിക്കും. പിന്നീട് ചാക്കുകളിൽ മണ്ണ് […]