കാവ്യ മാധവന്റെ കല്യാണ ആലോചനയുമായി ആ നടനെ കണ്ടു, അടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു:ചിരിപ്പിക്കുന്ന അനുഭവം പറഞ്ഞ് മുകേഷ്
മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളാണ് മുകേഷ്. മുകേഷ് തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഒരു എപ്പിസോടാണ് ഇപ്പോൾ വൈറലാകുന്നത്. പലതരത്തിലുള്ള അറിവുകളും മറ്റും പകർന്നു നൽകുന്ന രീതിയിലാണ് എപ്പിസോഡുകൾ മുന്നോട്ടു പോകാറുള്ളത്. പക്ഷേ ഒരു സമയത്ത് താരം പറഞ്ഞത് അഭിനേതാവും സഹപ്രവർത്തകനുമായ ടിപി മാധവനെ കുറിച്ചാണ്. അദ്ദേഹം വർഷങ്ങളായി ഭാര്യയുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നും എറണാകുളത്തെ ലോട്ടസ് ക്ലബ്ബിന്റെ അടുത്ത ഒരു ഫ്ലാറ്റിലാണ് താരം താമസിക്കുന്നത് എന്ന് മുകേഷ് പറയുന്നുണ്ട്. … Read more