പൊന്നാനിയിൽ 500 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിൽ

പൊന്നാനി: പൊന്നാനിയിൽ 500 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിലായി. പൊന്നാനിയിൽ നിന്ന് ഒഴുക്കുവല മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വള്ളത്തിനാണ് 500 കിലോയോളമുള്ള വലിയ കട്ടക്കൊമ്പൻ ലഭിച്ചത്. ഭാരക്കൂടുതൽ കാരണം വള്ളത്തിന് പിന്നിൽ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്. ഇത്രയും […]

ഉറങ്ങുന്നതിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ റിമാൻഡിൽ

മങ്കട: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ വയോധികൻ റിമാൻഡിൽ. വലമ്പൂർ ഏറാന്തോട് കൂലിപ്പുലാക്കൽ വേലായുധനെയാണ് (75) മങ്കട എസ്.ഐ ഷിജോ തങ്കച്ചന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വെട്ടേറ്റ് ഗുരുതര പരിക്കേറ്റ ഭാര്യ […]

കി​ട​ങ്ങി​ൽ വീ​ണ് റ​വ​ന്യൂ ജീ​വ​ന​ക്കാ​ര​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം; സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ പാ​ളി​ച്ച -എം.​എ​ൽ.​എ

സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ പാ​ളി​ച്ച -എം.​എ​ൽ.​എ വ​ള്ളി​ക്കു​ന്ന്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യെ​ടു​ത്ത കി​ട​ങ്ങി​ൽ വീ​ണ് റ​വ​ന്യൂ ജീ​വ​ന​ക്കാ​ര​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം ദേ​ശീ​യ​പാ​ത നി​ർ​മാ​ണ അ​ധി​കൃ​ത​രു​ടെ സു​ര​ക്ഷ ലം​ഘ​ന​വും പാ​ളി​ച്ച​യു​മാ​ണെ​ന്ന് പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ പ​റ​ഞ്ഞു. സു​ര​ക്ഷ […]

ദേശീയപാതയിലെ കിടങ്ങിൽ വീണ് മരണം: കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിടവില്ലാതെ മാറ്റിസ്ഥാപിച്ചു

തേഞ്ഞിപ്പലം: ദേശീയപാത വികസനപ്രവൃത്തിയുടെ ഭാഗമായി ഉണ്ടാക്കിയ വലിയ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചതോടെ യാത്രക്കാരുടെ സുരക്ഷക്ക് കൂടുതല്‍ ക്രമീകരണം. കുഴിയെടുത്ത ഭാഗത്തെ റോഡരികില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിടവില്ലാതെ ശനിയാഴ്ച മാറ്റിസ്ഥാപിച്ചു. ദേശീയപാത പ്രവൃത്തി നടത്തുന്ന […]

കാപ്പ നിയമം ലംഘിച്ചു; പ്രതി അറസ്റ്റിൽ

കുറ്റിപ്പുറം: കാപ്പ നിയമ പ്രകാരം ജില്ലയിൽ നിന്നു നാടുകടത്തപ്പെട്ടയാൾ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ. മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ നിന്നു നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് 2022 മാർച്ച് രണ്ട് മുതൽ ഒരു വർഷത്തേക്ക് […]

പെരിന്തൽമണ്ണയിൽ നാല് കടകളിൽ ഷട്ടർ തകർത്ത് മോഷണം

പെരിന്തൽമണ്ണ: നഗരത്തിൽ നാല് വ്യാപാരസ്ഥാപനങ്ങളിൽ ഷട്ടർ കുത്തിത്തുറന്ന് മോഷണം. പെരിന്തൽമണ്ണ കോഴിക്കോട് റോഡിലെ ബീമ മിൽ സ്റ്റോർ, കെ.ആർ ബേക്കറി, ഗരിമ സ്പോർട്സ്, മർഹബ ഹാൻഡ്‌ലൂംസ് എന്നീ കടകളുടെ ഷട്ടറുകളാണ് കുത്തിത്തുറന്നത്. കച്ചവട വസ്തുക്കൾ […]