തിരൂർ: ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഒ.പി കൗണ്ടർ വളഞ്ഞു.രാവിലെ പത്തുമണിയോടുകൂടി ഡ്യൂട്ടി അവസാനിക്കുന്നതിനാലാണ് ടിക്കറ്റ് നൽകാത്തതെന്ന് ഡോക്ടർമാർ പറഞ്ഞതായി നാട്ടുകാർ ആരോപിച്ചു. തിരൂരിലെ ജില്ല ആശുപത്രിയിൽ രണ്ട് സർജറി […]
ബാങ്കിന്റെ സർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശികൾ പിടിയിൽ
മലപ്പുറം: മഞ്ചേരി അർബൻ കോ ഓപറേറ്റിവ് ബാങ്കിന്റെ സർവർ ഹാക്ക് ചെയ്ത് 70 ലക്ഷത്തോളം തട്ടിയ രണ്ട് നൈജീരിയൻ പൗരൻമാർ അറസ്റ്റിൽ. ഇമ്മാക്കുലേറ്റ് ചിന്നസ, ഇഖെന്ന കോസ്മോസ് എന്നിവരെയാണ് സൈബർ ക്രൈം ഇൻസ്പെക്ടർ എം.ജെ. […]
വട്ടപ്പാറയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66 വട്ടപ്പാറയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ രാമപുരം സ്വദേശികളായ ഹാഷിം (40), ലിയാന (18), ബാസിമ (35) എന്നിവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടപ്പാറ മുകളിൽ […]
ബസ് ജീവനക്കാരനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കൽപകഞ്ചേരി: വൈലത്തൂരിൽ സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഓമച്ചപ്പഴ പെരുഞ്ചേരി സ്വദേശി പറപ്പാറ അബ്ദുൽ ബാസിദിനെയാണ് (32) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വളാഞ്ചേരിയിൽനിന്ന് […]
എം.ഡി.എം.എയുമായി രണ്ടുപേർ വാണിയമ്പലത്ത് പിടിയിൽ
വണ്ടൂർ: മൂന്ന് ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ വാണിയമ്പലം മരുതുങ്ങലിൽ പിടിയിലായി. വാണിയമ്പലം തച്ചങ്ങോട് സ്വദേശി വലിയതൊടിക ഷാജിർ ഖാൻ (35), കറുത്തേനി ഷംന മൻസിലിൽ തൻവീറുൽ ഹഖ് (40) എന്നിവരാണ് പിടിയിലായത്. റോഡരികിൽ നിർത്തിയിട്ട […]
അഞ്ചു കിലോ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
പെരിന്തൽമണ്ണ: അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേരെ പെരിന്തൽമണ്ണ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ പർഗാനാസ് ബലിയാറ സ്വദേശി അതിവാർ ഷേഖ് (31), ഭർദ്വാൻ ജില്ലയിലെ ഫുൾഷാദ് ഷേഖ് (43) എന്നിവരെയാണ് […]
