കൊണ്ടോട്ടി: അനധികൃതമായി കടത്തിയ സ്വര്ണവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് പൂനൂര് സ്വദേശി ഹാരിസ് (40) ആണ് പിടിയിലായത്. ഇയാളില്നിന്ന് 979 ഗ്രാം സ്വര്ണമിശ്രിതം കണ്ടെടുത്തു. നാല് ലക്ഷത്തിലധികം രൂപ വിലമതിക്കും. റിയാദില്നിന്നെത്തിയ ഹാരിസ് […]
പൂരപ്പുഴ വളളം കളി സെപ്റ്റംബർ 11 ന് ഞായറാഴ്ച
പ്രേമനാഥൻ – താനൂർ താനൂർ : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും എന്റെ താനൂരിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന മുന്നാമത് പൂരപ്പുഴ വളളം കളി 11 ന് ഞായറാഴ്ച […]
അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും ഹന്നമോൾ മരണത്തിന് കീഴടങ്ങി
കോട്ടക്കൽ: അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും സുമനസുകളെയെല്ലാം ദു:ഖത്തിലാഴ്ത്തി ഹന്ന മോൾ മരണത്തിന് കീഴടങ്ങി. കോട്ടക്കൽ കുറ്റിപ്പുറത്തെ ഓട്ടോ ഡ്രൈവറായ കടവത്ത് സെയ്തലവിയുടേയും ബുഷ്റയുടേയും മകളായ ഹന്നയാണ് (17) വെള്ളിയഴ്ച […]
യുവതിയുടെ കണ്ണിൽനിന്ന് വിരയെ നീക്കം ചെയ്തു
പെരിന്തൽമണ്ണ: ചെർപ്പുളശ്ശേരി സ്വദേശിനിയായ 23കാരിയുടെ കണ്ണിൽനിന്ന് ജീവനുള്ള വിരയെ നീക്കം ചെയ്തു. അബേറ്റ് എ.എസ് അൽസലാമ പെരിന്തൽമണ്ണ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഡെറോ ഫൈലേറിയ വിഭാഗത്തിൽപെട്ട വിരയെയാണ് എടുത്തുകളഞ്ഞത്. ഡോ. ഹമീദ് ഉബൈദുല്ലയുടെ (എം.ഡി, […]
കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ അപകടമേഖലയായ വട്ടപ്പാറയിൽ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി എക്സ്പ്രസ് ബസാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. വളാഞ്ചേരി പൊലീസും […]
‘എല്ല്’ ഇല്ലാത്ത ബാച്ച്” എസ്.എസ്.സിക്കാർ ഒത്തുചേർന്നു; 35 വർഷത്തിനുശേഷം
വേങ്ങര: പത്താംക്ലാസ് പരീക്ഷ തുടങ്ങിയശേഷം 1986-87ൽ മാത്രം നിലനിന്ന എസ്.എസ്.സി ബാച്ചുകാർ ഒത്തുചേർന്നു. ടി.എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് എസ്.എസ്.സി ബാച്ച് നിലവിൽവന്നത്. പിന്നീട് പി.ജെ. ജോസഫ് മന്ത്രിയായപ്പോൾ പഴയ എസ്.എസ്.എൽ.സി പുനഃസ്ഥാപിക്കുകയും […]
