Updates

ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രും; നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

മദിരശ്ശേരി ചീരക്കുഴി-കുറ്റിപ്പുറം റോഡിലെ തകർച്ച; പ്രതിഷേധം ശക്തമാക്കി യാത്രക്കാർ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

നിലമ്പൂരിൽ കാറിൽ മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ

പൂക്കോട്ടുംപാടം (നിലമ്പൂർ): കാറിൽ മയക്കുമരുന്നുമായി വന്ന രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. അമരമ്പലം കാഞ്ഞിരംപാടം സ്വദേശി വാൽപ്പറമ്പിൽ വീട്ടിൽ സൈനുൽ ആബിദ് (29), നിലമ്പൂർ ചെറുവത്ത്കുന്ന് സ്വദേശി പൂവത്തിങ്കൽ വീട്ടിൽ നിസാമുദ്ദീൻ (23) […]

തിരൂർ റെയിൽവേ സ്റ്റേഷനിൽ 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

തി​രൂ​ർ: തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് 30 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. തി​രൂ​ർ ആ​ർ.​പി.​എ​ഫും എ​ക്സൈ​സും ചേ​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. ര​ണ്ട് ബാ​ഗി​ലാ​യി എ​ട്ട​ര കി​ലോ ക​ഞ്ചാ​വ്, 30.58 […]

കരിപ്പൂരില്‍ സ്വ​ര്‍ണ​മി​ശ്രി​ത​വു​മാ​യി കു​ഴി​മ​ണ്ണ സ്വദേശി പിടിയിൽ

കൊ​ണ്ടോ​ട്ടി: ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍ണ​മി​ശ്രി​ത​വു​മാ​യി യാ​ത്ര​ക്കാ​ര​ന്‍ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പു​റ​ത്ത് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. കു​ഴി​മ​ണ്ണ കു​ഴി​യം​പ​റ​മ്പ് വെ​ളു​ക്കാ​ട്ടു​കു​ണ്ടി​ല്‍ പി. ​മു​സ്ത​ഫ​യാ​ണ്​ (45) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച 992 ഗ്രാം ​മി​ശ്രി​ത​രൂ​പ​ത്തി​ലെ സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു. […]

മലപ്പുറത്ത് ഓണാഘോഷത്തിനായി വീട്ടിലെത്തിയ യുവതിയും മകളും മുങ്ങി മരിച്ചു

ചങ്ങരംകുളം : മലപ്പുറത്ത് അമ്മയും മകളും മുങ്ങി മരിച്ചു. ചങ്ങരംകുളം ഒതളൂർ ബണ്ടിനു സമീപമാണു അപകടം. കുന്നംകുളം കാണിപ്പയ്യൂർ അമ്പലത്തിങ്ങൽ ബാബുരാജിന്റെ ഭാര്യ ഷൈനി (41), മകൾ ആശ്ചര്യ (12) എന്നിവരാണു മരിച്ചത്. ഇന്നു […]

ഉപ്പയുടെ ക​ൺ​മു​ന്നി​ൽ നി​ന്ന് മ​ക​ൻ ഒ​ഴു​ക്കി​ൽ മ​റ​ഞ്ഞു; ദുരന്തം വിട്ടൊഴിയാതെ മലപ്പുറത്തെ പുത്തൂർ തോട്

തേ​ഞ്ഞി​പ്പ​ലം: ഒ​ടു​വി​ൽ പു​ത്തൂ​ർ തോ​ട്ടി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട മു​ഹ​മ്മ​ദ് റി​ഷാ​ലും യാ​ത്ര​യാ​യി. പി​താ​വി​ന്റെ ക​ൺ​മു​ന്നി​ൽ നി​ന്നാ​ണ് മ​ക​ൻ ഒ​ഴു​ക്കി​ൽ മ​റ​ഞ്ഞ​ത്. ഓ​ർ​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ വി​തു​മ്പു​ക​യാ​ണ് ആ ​കു​ടും​ബം. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കാ​ണ് അ​പ​ക​ട കാ​ര​ണം. ഇ​നി […]

ക്ഷേത്രത്തിലെ ഭണ്ഡാര മോഷണ ശ്രമം: പ്രതി കർണാടകയില്‍നിന്ന് പിടിയിൽ

കൊണ്ടോട്ടി: നെടിയിരുപ്പ് പൊയിലിക്കാവ് കരിങ്കാളിക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍. കർണാടക സ്വദേശി ചിക്കബല്ലാപുര പ്രശാന്ത് നഗര്‍പതി ആശുപത്രിക്കുസമീപം താമസിക്കുന്ന മസ്തൂരു അര്‍ജുനാണ് (34) അറസ്റ്റിലായത്. സി.സി.ടി.വി […]