മഞ്ചേരി: മഞ്ചേരിയിൽ ഇന്ന് ബസ്സ് സമരം. വഴിക്കടവ് – മഞ്ചേരി – തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ( 22-9-2022 വ്യാഴം ) ബസ് […]
പേവിഷ ബാധ കുത്തിവെപ്പ് ഇല്ലാത്ത ഏക ജില്ല ആശുപത്രിയായി പെരിന്തൽമണ്ണ
പെരിന്തൽമണ്ണ: തെരുവുനായ് ആക്രമണം രൂക്ഷമായിരിക്കെ സംസ്ഥാനത്ത് മുഴുവൻ ഗവ. മെഡിക്കൽ കോളജുകളിലും ജില്ല, ജനറൽ ആശുപത്രികളിലും ഉറപ്പാക്കിയ ഇമ്യൂണോ ഗ്ലോബിൻ സിറം (ഇ.ആർ.ജി.ഐ) കുത്തിവെപ്പ് ഇല്ലാത്ത ഏക ജില്ല ആശുപത്രിയായി പെരിന്തൽമണ്ണ. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ […]
ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം:നിയമ പോരാട്ടത്തിന് കുടുംബം
തിരൂർ: ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നിയമ പോരാട്ടത്തിലേക്ക്. കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കന്മനം തെക്കുമ്മുറി കണ്ടംപാറ സ്വദേശി കാവുംപുറത്ത് അഷ്റഫ് അലിയുടെ […]
ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസിനെ ആദരിച്ചു
ജീവരക്ഷ 2022 HOPE. BLOOD DONORSമീറ്റിൽ ജീവ കാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസിനെ ആദരിച്ചു. കോഴിക്കോട് വ്യാപാര ഭവനിലായിരുന്നു പ്രോഗ്രാം. ഇതിനു മുൻപും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി നിരവധി അവാർഡുകൾ അസീസിനെ തേടിയെത്തിയിട്ടുണ്ട്. […]
ലോറി സ്കൂട്ടറിലിടിച്ച് ഡോക്ടർ മരണപ്പെട്ടു
Malappuram News : കുറുവ – ലോറി സ്കൂട്ടറിലിടിച്ച് ഡോക്ടർ മരിച്ചു. പെരിന്തൽമണ്ണ മലാപ്പറമ്പ് എം.ഇ.എസ്.മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥി പഴമള്ളൂർ സമൂസ്പടി പൂച്ചമാന്തിയിലെ ഫൈസൽ പാറമ്മൽ (26) ആണ് മരിച്ചത്. എം.ഇ.എസ്.മെഡിക്കൽ കോളേജിൽ […]
തുഞ്ചന്പറമ്പില് ചിത്രാങ്കണം ചിത്രകല ക്യാമ്പിന് തുടക്കം
തിരൂര്: തുഞ്ചന്പറമ്പില് ചിത്രാങ്കണം ചിത്രകല ക്യാമ്പ് സാഹിത്യകാരൻ എം.ടി. വാസുദേവന് നായര് ഉദ്ഘാടനം ചെയ്തു. ഡോ. കെ. ശ്രീകുമാര് അധ്യക്ഷത വഹിച്ചു. പി.കെ. ഗോപി സ്വാഗതം പറഞ്ഞ ചടങ്ങില് ആലങ്കോട് ലീലാകൃഷ്ണന്, മണമ്പൂര് രാജന്ബാബു […]
