കുറ്റിപ്പുറം: മണൽക്കടത്ത് കേസിൽ മൂന്ന് പേർ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ. തിരൂർ വെട്ടം പെരുന്തല്ലൂർ ചട്ടിക്കപ്പറമ്പിൽ വീട്ടിൽ ജലീൽ (33), തവനൂർ ആലിൻചുവട് തൊഴുക്കാട്ടുവളപ്പിൽ റാഫി എന്ന കുഞ്ഞുമോൻ (40), ചമ്രവട്ടം തൃപ്രങ്ങോട്ട് കൈമലശ്ശേരി […]
വാഹന പാര്ട്സ്, കളിപ്പാട്ടങ്ങള് എന്നിവയിയിൽ മയക്കുമരുന്ന് കടത്തിയ യുവാവ് പിടിയിൽ
കൊളത്തൂർ: അന്താരാഷ്ട്ര മാർക്കറ്റിൽ കോടി രൂപയോളം വിലയുള്ള 140 ഗ്രാം എം.ഡി.എം.എയുമായി ഒരുക്കുങ്ങൽ സ്വദേശി കൊളത്തൂർ പൊലീസിന്റെ പിടിയിലായി. മറ്റത്തൂര് കാളങ്ങാടന് സുബൈര് (42) ആണ് പടപ്പറമ്പിൽ അറസ്റ്റിലായത്. ബംഗളൂരു, വീരാജ്പേട്ട എന്നിവിടങ്ങളില്നിന്നാണ് ഇവ […]
തോട്ടങ്ങളിൽനിന്ന് അടക്ക മോഷ്ടിക്കുന്ന പ്രതി പിടിയിൽ
വഴിക്കടവ്: തോട്ടത്തിൽ നിന്ന് സ്ഥിരമായി അടക്ക മോഷ്ടിക്കുന്നയാൾ വഴിക്കടവ് പൊലീസിന്റെ പിടിയിൽ. കാരക്കോട് കോലാർ വീട്ടിൽ രാജേഷിനെയാണ് (42) വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. ഗ്രാമപ്രദേശങ്ങളിൽ അടക്ക മോഷണം പതിവായതോടെ […]
കരിപ്പൂരിൽ സ്വർണ്ണ വേട്ട ; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പിടികൂടി
കരിപ്പൂരിൽ ഒരു കിലോ സ്വർണം പിടികൂടി പോലീസ്. മലപ്പുറം പട്ടർകടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത് മിശ്രിത രൂപത്തിലുള്ള 4 സ്വർണ ക്യാപ്സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഇയാൾ. സ്പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ […]
പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും
നാളെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും. എല്ലാ യൂണിറ്റ് അധികാരികൾക്കും ഇതുമായി ബന്ധപ്പെട്ട കർശന നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ആശുപത്രികൾ, […]
നേതാക്കളുടെ അറസ്റ്റില് പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ ആഹ്വാനംചെയ്ത് പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്: പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്ഐഎ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്ത് ഹര്ത്താല് നടത്തുംമെന്നും രാവിലെ ആറു […]
