വണ്ടൂർ: എം.ഡി.എം.എ വിൽപന നടത്തുന്നതിനിടെ മൂന്ന് മഞ്ചേരി സ്വദേശികൾ എക്സൈസിന്റെ പിടിയിൽ. ഇവരിൽനിന്ന് മൂന്ന് പാക്കറ്റുകളിലായി 23.104 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടിച്ചെടുത്തു. മഞ്ചേരി നറുകര മംഗലശ്ശേരി സ്വദേശികളായ വല്ലാഞ്ചിറ ബഷീർ (42), നെച്ചിത്തടത്തിൽ […]
തിരൂരിൽ നടുറോഡിൽ തോക്ക് ചൂണ്ടി പരിഭ്രാന്തി പരത്തി യുവാവ്
തിരൂർ: തോക്ക് ചൂണ്ടി നടുറോഡിൽ യുവാവിന്റെ അഭ്യാസം. പൊന്നാനി കറുകത്തിരുത്തി സ്വദേശി തൈവളപ്പിൽ ആഷിഖ് റഹ്മാൻ (30) ആണ് ആലിങ്ങൽ അങ്ങാടിയിൽ തോക്കുകാട്ടി പ്രദേശത്തുള്ളവരെ പരിഭ്രാന്തിയിലാക്കിയത്. പൊന്നാനിയിൽ നിന്നു കൂട്ടായിയിലേക്ക് വരുകയായിരുന്ന ബൈക്കിൽ ലിഫ്റ്റ് […]
സിന്തറ്റിക് മയക്കുമരുന്നുമായി ഒരാൾ പിടിയിൽ
എടപ്പാൾ: എൻ.ഡി.പി.എസ് സ്പെഷൽ ഡ്രൈവിൽ വലിയ അളവിലുള്ള സിന്തറ്റിക് മയക്കുമരുന്നുമായി ഒരാൾ പിടിയിലായി. എടപ്പാൾ സ്വദേശി മുഹമ്മദ് മർസൂഖാണ് (22) പൊന്നാനി എക്സൈസ് റേഞ്ച് സംഘം എടപ്പാൾ ജങ്ഷനിൽ നടത്തിയ പരിശോധനയിൽ 4.612 ഗ്രാം […]
നിലമ്പൂരില്നിന്ന് ഷൊർണൂരിലേക്ക്പുലർച്ചെ ട്രെയിൻ
നിലമ്പൂർ: നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് ആദ്യമായി പുലർച്ചെ ട്രെയിൻ സർവിസ് ആരംഭിക്കും. നിലവിൽ രാവിലെ ഏഴിന് നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന സ്പെഷൽ എക്സ്പ്രസ് ഇനിമുതൽ പുലർച്ച 5.30ന് പുറപ്പെട്ട് 7.10ന് ഷൊർണൂരിൽ എത്തുന്ന രീതിയിലാണ് സമയക്രമം. ഒക്ടോബർ […]
നിലമ്പൂർ ചന്തക്കുന്നിലെ ക്രൂരത ; പ്രസവത്തിനിടെ തെരുവ് നായയെ അടിച്ചോടിച്ചു; പാതി പുറത്തു വന്ന കുഞ്ഞുമായി അലച്ചിൽ, കുട്ടികൾ ചത്തു
Malappuram News : നിലമ്പൂർ ചന്തക്കുന്നില് പ്രസവത്തിനിടെ തെരുവുനായയെ അടിച്ചോടിച്ചു. കഴിഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. രണ്ടു കുഞ്ഞുങ്ങള് പുറത്തെത്തിയ ശേഷം മൂന്നാമത്തെ കുഞ്ഞിന്റെ തല പുറത്തുവരുന്നതിനിടെയാണ് നായയുടെ നടുവിന് ആരോ വടികൊണ്ടടിച്ചത്. […]
സമരക്കാർ അടിച്ച് തകർത്തത് 51 കെഎസ്ആർടിസി ബസുകൾ ; നഷ്ടം ഈടാക്കുമെന്ന് മന്ത്രി
പോപ്പുലര് ഫ്രണ്ട് നടത്തുന്ന ഹര്ത്താലില് കെഎസ്ആർടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നു ഗതാഗത മന്ത്രി ആന്റണി രാജു. കല്ലേറിൽ എട്ട് ഡ്രൈവർമാർക്ക് പരുക്കേറ്റു. 51 ബസുകൾക്ക് കേടുപാടുകളുണ്ടായി. നിലവിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു […]
