ആഹാരം നിയന്ത്രിക്കുന്നവര് പലപ്പോഴും ചെയ്യുന്ന ഒരു മണ്ടത്തരമാണ് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്. എന്നാല് രാത്രിയാകുമ്പോള് ഇക്കൂട്ടര് വയറുനിറയെ ഭക്ഷണവും കഴിക്കും. അത്താഴം അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ഇത് അമിതവണ്ണത്തിന് കാരണമാകും […]
സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്ക്കം; നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില് പൂട്ടിയിട്ടു
സിനിമ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന് പരാതി. സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് നടിയെ പൂട്ടിയിടുന്നതിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പൊലീസിൽ പരാതി നൽകി. […]
വീട്ടിൽ സൂക്ഷിച്ച 30 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ
കാളികാവ്: വീട്ടിലും സ്കൂട്ടറിലുമായി വിൽപനക്ക് സൂക്ഷിച്ച 30 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. മമ്പാട്ടുമൂല അത്താണിക്കൽ സ്വദേശി കോട്ടയിൽ വീട്ടിൽ ഷാജുവാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ഷിജുമോന്റെ നേതൃത്വത്തിൽ നടത്തിയ […]
വീടുപണിക്കിടെ വെല്ഡിംഗ് ഉപകരണത്തില് നിന്ന് ഷോക്കേറ്റു; നിലമ്പൂരില് തൊഴിലാളി മരിച്ചു
മലപ്പുറം: നിലമ്പൂരില് വീടുപണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ദേവദാസ് എന്ന നെച്ചിക്കാടന് മണി (45) ആണ് മരിച്ചത്. നിലമ്പൂര് മുതുകാടിലാണ് സംഭവം. വീടുപണിക്കിടെ വെല്ഡിംഗ് ഉപകരണത്തില് നിന്നാണ് ദേവദാസിന് ഷോക്കേറ്റത്.
അവധി കഴിഞ്ഞ് മടങ്ങാനിരിക്കെ പ്രവാസി നാട്ടിൽ മരിച്ചു
കരുവാരകുണ്ട്: അവധി കഴിഞ്ഞു ജിദ്ദയിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നാട്ടിൽ മരിച്ചു. മലപ്പുറം കരുവാരകുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് (54) ആണ് മരിച്ചത്. 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന […]
കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
കാളികാവ്: അരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളിയെ കാളികാവ് പൊലീസ് പിടികൂടി. ബംഗാൾ മുർശിദാബാദ് സ്വദേശി കബിൽ റഹ്മാനാണ് പിടിയിലായത്. പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ ചോക്കാട് കല്ലാമൂല പാലത്തിനടുത്ത് ഇയാളെ സംശയ സാഹചര്യത്തിൽ […]
