മഞ്ചേരിയിൽ ഗ്രീൻവാലിയിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന. ഓഫീസിൽ സൂക്ഷിച്ച വിവിധ രേഖകളാണ് പരിശോധിക്കുന്നത്. സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങളും രേഖരിക്കുന്നുണ്ട്. രാത്രിയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം സ്ഥലത്തെത്തിയത്. […]
നബിദിന റാലിക്കിടെ ഹൈ ടെന്ഷൻ വയറിൽ നിന്നും ഷോക്കേറ്റ് അഞ്ചുപേര് മരിച്ചു
ഉത്തർ പ്രദേശിൽ ഹൈ ടെന്ഷൻ വയറിൽ നിന്നും ഷോക്കേറ്റ് അഞ്ചുപേര് മരിച്ചു. ബഹ്റെയ്ചിൽ ആണ് സംഭവം. ആദ്യം ഷോക്കേറ്റയാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ബാക്കിയുള്ളവർക്ക് ഷോക്കേറ്റത്, രണ്ടു പേർക്ക് പരിക്കുണ്ട്. ബറവാഫത്ത് ഘോഷയാത്രയ്ക്കിടെയാണ് വൻ അപകടം. […]
ടാങ്കർ ബൈക്കിലിടിച്ച് തെറിച്ചുവീണു, മലപ്പുറത്ത് യുവതിയുടെ ശരീരത്തിലുടെ മിനിലോറി കയറി ഇറങ്ങി; ദാരുണാന്ത്യം
മലപ്പുറം: കുറ്റിപ്പുറത്ത് ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടത്തിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ഹഫ്സത്ത് ബീവി (30)യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങൾ( 40) ഗുരുതര പരിക്കുകളോടെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ […]
മീൻവണ്ടിയിൽ ഒളിപ്പിച്ച 155 കി. ഗ്രാം കഞ്ചാവുമായി രണ്ടു പേര് പിടിയിൽ
പെരിന്തൽമണ്ണ: മീൻകൊണ്ടുവന്ന മിനി കണ്ടെയ്നറിലെ രഹസ്യഅറയില് ഒളിപ്പിച്ച 155 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് കണ്ണൂര് സ്വദേശികളെ പെരിന്തല്മണ്ണയില് അറസ്റ്റ് ചെയ്തു. കണ്ണൂര് മുഴപ്പിലങ്ങാട് സ്വദേശി കുരിക്കള്വീട്ടില് ഹര്ഷാദ്(25), തലശ്ശേരി വടക്കുമ്പാട് സ്വദേശി മുഹമ്മദ് […]
സൗദിയിൽ വാഹനാപകടം; രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു
റിയാദ്: സൗദി അറേബ്യയിലണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. ബുറൈദക്കടുത്ത് അല്റാസ് നബ്ഹാനിയയിലാണ് അപകടം. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല് (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന് (23) […]
മൂന്നിയൂർ പാറക്കടവിൽ ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്
തിരൂരങ്ങാടി: ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്. മൂന്നിയൂർ പാറക്കടവിൽ വ്യാഴാഴ്ച ഒന്നരയോടെയാണ് സംഭവം.രാമനാട്ടുകരയിൽനിന്ന് ചെമ്മാട്ടേക്ക് വരുകയായിരുന്ന കെ.പി.എം. ബസും വേങ്ങരയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ സൗദ (44), […]
