പാമ്പ് എന്ന് കേട്ടാല് പടയും പേടിക്കും എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല് ഒഡിഷയിലെ ഒരു കുടുംബം പാമ്പുകള്ക്കായി സ്വന്തം വീട് തന്നെ നല്കിയിരിക്കുകയാണ്. ഒഡീഷയിലെ മല്ക്കന്ഗിരി ജില്ലയിലെ നിലിമാരി ഗ്രാമത്തിലെ ഒരു കുടുംബമാണ് പാമ്പുകള്ക്കായി […]
കോട്ടക്കലിൽ സി.പി.എമ്മിലെ വിഭാഗീയത വികസനങ്ങൾക്ക്തുരങ്കം വെക്കുന്നുവെന്ന് മുസ്ലിംലീഗ്
കോട്ടക്കൽ: സി.പി.എമ്മിലെ വിഭാഗീയത വികസനങ്ങൾക്ക് തുരങ്കം വെക്കുന്നുവെന്ന് കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതു മറച്ചുവെക്കാനാണ് കോട്ടക്കൽ ബസ് സ്റ്റാൻഡ് വിഷയത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ജനകീയസമിതിയുടെ […]
ലോട്ടറി ടിക്കറ്റ് നമ്പറിൽ മാറ്റംവരുത്തി തട്ടിപ്പ്; കച്ചവടക്കാരന് 5000 രൂപ നഷ്ടപ്പെട്ടു
വണ്ടൂർ: ലോട്ടറി ടിക്കറ്റ് നമ്പറിൽ മാറ്റംവരുത്തി നടത്തിയ തട്ടിപ്പിൽ വിൽപനക്കാരന് നഷ്ടപ്പെട്ടത് 5000 രൂപ. തിരുവാലി നടുവത്ത് സ്വദേശി കാട്ടുമുണ്ട മോഹൻദാസിനാണ് പണം നഷ്ടപ്പെട്ടത്.മോഹൻദാസ് നടുവത്ത് അങ്ങാടിയിൽ ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്നതിനിടെ മോട്ടോർ […]
പി.ജി. സീറ്റൊഴിവ്
പെരിന്തൽമണ്ണ : പി.ടി.എം. ഗവ. കോളേജിൽ എം.എ. അറബിക് (ഈഴവ-2, ഇ.ഡബ്ല്യൂ.എസ്.-2, ഒ.ബി.എച്ച്-2, എസ്.സി.-3, എസ്.ടി.-1), എം.എ. ഇംഗ്ലീഷ്(എസ്.ടി.-2), എം.കോം(എസ്.ടി.-2), എം.എസ്.സി. മാത്തമാറ്റിക്സ് 9 എസ്.സി-4, എസ്.ടി-1), എം.എസ്.സി. ഫിസിക്സ്(എസ്.സി-1, എസ്.ടി-1) കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. […]
അപേക്ഷ ക്ഷണിച്ചു
മലപ്പുറം : ജില്ലാപഞ്ചായത്തിന്റെ പിങ്ക് ടെക്നീഷ്യൻ പദ്ധതിയിൽ പരിശീലകരാകാൻ അപേക്ഷ ക്ഷണിച്ചു. ഹോം അപ്ലയൻസസ്, ഇലക്ട്രിക്കൽ ട്രേഡിൽ പോളിടെക്നിക്, ഐ.ടി.ഐ, എൻ.എസ്.ഡി.സി. പൂർത്തീകരിച്ച മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം. pinktechmlpm@gmail.com ൽ അഞ്ചിനകം അപേക്ഷിക്കണം.
കരിപ്പൂരിൽ പുതിയ എമിഗ്രേഷൻ ഏരിയ; ഒരേസമയം 600 യാത്രക്കാർക്ക് ഉപകരിക്കും
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിലാണ് (എൻ.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷൻ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ […]
