സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,480 രൂപയാണ്. ഒരു […]
മലപ്പുറത്തിന്റെ സെവൻസ് ആരവം രണ്ടു ദിവസം യു.എ.ഇയിലും
പെരിന്തൽമണ്ണ: മലപ്പുറത്തിന്റെ മൈതാനങ്ങൾക്ക് തീപിടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ഇനി യു.എ.ഇയുടെ മണ്ണിലേക്കും. അര നൂറ്റാണ്ട് തികയുന്ന പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടു ദിവസത്തെ മത്സരങ്ങൾക്ക് പന്തുരുളുക കടലിനക്കരെയാവും. യു.എ.ഇയിലെ മലപ്പുറം ഫുട്ബാൾ […]
ഫർണിച്ചർ നിർമാണ ശാലയിൽ തീപിടിത്തം; 50 ലക്ഷത്തിന്റെ നഷ്ടം
മലപ്പുറം: പൊന്മള ചൂനൂരിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമാണ ശാലക്ക് തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. പറപ്പൂർ സ്വദേശി മുനീറിന്റെ ഉടമസ്ഥതയിലുള്ള ന്യൂ മർവ ബോർഡ് വർക്സ് സ്ഥാപനത്തിനാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീ പിടിച്ചത്. […]
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു
കീഴുപറമ്പ്: പത്തനാപുരം പള്ളിപ്പടിയിൽ കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 11നാണ് അപകടം. തൃശൂരിൽനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്തനാപുരം അങ്ങാടിയിലേക്ക് എത്തിയ ബസ് റോങ് […]
മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേർ അറസ്റ്റിൽ
പെരിന്തൽമണ്ണ: മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. ആലപ്പുഴ ചേർത്തല പള്ളിപ്പുറംകര അമ്പനാട്ട് വീട്ടിൽ മഹേഷ് (46) ആലുവ അശോകപുരം കുറിയിക്കാട് വീട്ടിൽ മുഹമ്മദ് യാസീൻ (27) എന്നിവരെയാണ് […]
കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; ഡ്രൈവർക്ക് മർദനം
നിലമ്പൂർ: സ്ത്രീകൾ ഉൾെപ്പടെ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം.വഴിക്കടവ് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിന് നേരെയാണ് മമ്പാട് ടാണയിൽ ആക്രമണം ഉണ്ടായത്. കാർ ഡ്രൈവർ വഴിക്കടവ് മാമാങ്കര സ്വദേശി ജലീലിന് മർദനമേറ്റു. ഇയാൾക്ക് […]
