April 29, 2024

Business Listings

വണ്ടൂർ: ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന സഹോദരിമാരെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. നെടുമ്പാശ്ശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ...
മ​ഞ്ചേ​രി: സ്റ്റെ​ത​സ്കോ​പ് ക​ഴു​ത്തി​ലി​ട്ട് വീ​ട്ടി​ലേ​ക്കു ക​യ​റാ​നാ​യി​രു​ന്നു കി​ഴ​ക്കേ​ത്ത​ല ഓ​വു​ങ്ങ​ൽ വീ​ട്ടി​ൽ ഫാ​ത്തി​മ ത​സ്കി​യ​യു​ടെ ആ​ഗ്ര​ഹം. ഡോ​ക്ട​റാ​ക​ണ​മെ​ന്ന മോ​ഹം സ​ഫ​ല​മാ​ക്കാ​നാ​വാ​തെ, അ​വ​ളു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലേ​ക്കെ​ത്തി​യ​പ്പോ​ൾ...
കു​റ്റി​പ്പു​റം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കി​ടെ വീ​ടു​ക​ളി​ൽ വ​ലി​യ​രീ​തി​യി​ൽ വി​ള്ള​ൽ. കു​റ്റി​പ്പു​റം കൈ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് എ​തി​ർ​വ​ശ​ത്ത് ബാം​ഗ്ല​കു​ന്നി​ന് മു​ക​ളി​ൽ താ​മ​സി​ക്കു​ന്ന പേ​രാ​ഞ്ചേ​രി ഷ​റ​ഫു​ദ്ദീ​ൻ, വാ​രി​യ​ത്ത്പ്പ​ടി...
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിച്ച മകളുടെ ഖബറടക്ക ചടങ്ങിൽ പ​​ങ്കെടുക്കാൻ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒ.എം.എ. സലാമിന് പരോള്‍. ഇന്നലെ...
മഞ്ചേരി: ജീവിതത്തിലെ കഠിനസാഹചര്യങ്ങളെ അതിജീവിച്ച് എം.ബി.ബി.എസ് പ്രവേശനം നേടി ആയിരക്കണക്കിന് കുട്ടികൾക്ക് ഉന്നതപഠനത്തിന് ​പ്രേരണ നൽകിയ തസ്‌കിയ ഒടുവിൽ നാടിനെ കണ്ണീരിലാഴ്ത്തി യാത്രയായി....
തി​രൂ​ര്‍: പൊ​ന്നാ​നി ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ യു.​ഡി.​എ​ഫി​ന്‍റെ, പ്ര​ത്യേ​കി​ച്ച് മു​സ്​​ലിം ലീ​ഗി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് തി​രൂ​ര്‍ നി​യ​മ​സ​ഭ മ​ണ്ഡ​ലം. 1957 മു​ത​ലു​ള്ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ല്‍...
മ​ങ്ക​ട: ഡി.​എ​ഫ്.​ഐ ജ​ർ​മ​നി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന ക്യാ​മ്പി​ലും ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കാ​ൻ മ​ങ്ക​ട ചേ​രി​യം സ്വ​ദേ​ശി​യാ​യ ഒ​മ്പ​താം ക്ലാ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് നി​ഹാ​ൽ ജ​ർ​മ​നി​യി​ലേ​ക്ക്...
മലപ്പുറം: കോൺഗ്രസിന്‍റെ വടി ഉണ്ടെങ്കിലേ സി.പി.എമ്മിന്‍റെ കൊടി കൊട്ടാനാകൂവെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പൗരത്വം നിയമം...
477ാം റാ​ങ്കി​ന്‍റെ മി​ക​വി​ൽ ല​ക്ഷ്മി മേ​നോ​ൻ പൊ​ന്നാ​നി: സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ ഓ​ൾ ഇ​ന്ത്യ​യി​ൽ 477ാം റാ​ങ്ക് നേ​ടി മാ​റ​ഞ്ചേ​രി പ​ന​ ല​ക്ഷ്മി...
error: Content is protected !!