May 15, 2024

Business Listings

മലപ്പുറം: ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ട്‌ വാടകക്ക് നല്‍കി പണം ട്രാന്‍സ്ഫര്‍ ചെയ്ത് തട്ടിപ്പ് നടത്താന്‍ സഹായിച്ച രണ്ട് പേരെ മലപ്പുറം സൈബര്‍...
കാ​ളി​കാ​വ്: ക​ള്ള​ത്തോ​ക്കു​മാ​യി മ​റ്റൊ​രു യു​വാ​വു​കൂ​ടി കാ​ളി​കാ​വ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ചോ​ക്കാ​ട് ക​ല്ലാ​മൂ​ല സ്വ​ദേ​ശി കി​ഴ​ക്ക​ഞ്ചാ​ലി​ൽ ജൈ​സ​ൽ മോ​നെ​യാ​ണ് (34) അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സി​ന്...
പൂ​ക്കോ​ട്ടൂ​ര്‍: പ്ലം​ബ​ര്‍മാ​രു​ടെ സ്വ​ന്തം ഗ്രാ​മ​മെ​ന്ന നി​ല​യി​ല്‍ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് പൂ​ക്കോ​ട്ടൂ​രി​ലെ പ​ള്ളി​മു​ക്ക് എ​ന്ന കൊ​ച്ചു ഗ്രാ​മം. അ​റു​പ​തോ​ളം പ്ലം​ബ​ര്‍മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. മു​തി​ര്‍ന്ന​വ​രും യു​വാ​ക്ക​ളു​മാ​യ തൊ​ഴി​ലാ​ളി​ക​ളി​ല്‍...
ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന​പാ​ത​യി​ൽ പ​ന്താ​വൂ​രി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ ച​ര​ക്കു​വാ​ൻ ഉ​ര​സി യാ​ത്ര​ക്കാ​ര്‍ക്ക് പ​രി​ക്കേ​റ്റു. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ലെ യാ​ത്ര​ക്കാ​രാ​യ അ​ട​യൂ​ര്‍ സ്വ​ദേ​ശി ഹ​രീ​ഷ് ബാ​ബു (39), വ​ളാ​ഞ്ചേ​രി...
പു​ലാ​മ​ന്തോ​ൾ: വാ​ഹ​ന ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ബ​സി​നെ പി​ന്തു​ട​ർ​ന്നെ​ത്തി ഗ്ലാ​സ് അ​ടി​ച്ചുത​ക​ർ​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​നി​ന്ന് പ​ട്ടാ​മ്പി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ന്റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സാ​ണ് ടോ​റ​സ്...
മ​ഞ്ചേ​രി: ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 128 സ്ലൈ​സ് അ​ത്യാ​ധു​നി​ക സി.​ടി സ്കാ​നി​ങ് യ​ന്ത്രം സ്ഥാ​പി​ക്കു​ന്ന​തി​ന് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ എ​ടു​ക്കു​ന്ന​തി​ൽ തീ​രു​മാ​നം ആ​യി​ല്ല. വ്യാ​ഴാ​ഴ്ച...
വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. വ​ളാ​ഞ്ചേ​രി ബൈ​പ്പാ​സി​ന്റെ ഭാ​ഗ​മാ​യു​ള്ള വ​യ​ഡ​ക്ട് പാ​ല​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ നി​ർ​മാ​ണ...
കു​റ്റി​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി കു​റ്റി​പ്പു​റം കെ.​എം.​സി.​ടി ലോ ​കോ​ള​ജി​ൽ എ​ത്തി​യ പൊ​ന്നാ​നി മ​ണ്ഡ​ലം എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​നെ വി​ദ്യാ​ർ​ഥി​ക​ൾ ത​ട​ഞ്ഞു....
വെ​ളി​യ​ങ്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ഓ​ട്ടോ ത​ട​ഞ്ഞു നി​ർ​ത്തി വെ​ളി​യം​കോ​ട് കി​ണ​ർ വ​ട​ക്കേ​പു​റ​ത്ത് മു​ഹ​മ്മ​ദ് ഫാ​യി​സി​നെ (28) വെ​ട്ടി കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ....
error: Content is protected !!