May 16, 2024

Business Listings

മലപ്പുറം: വണ്ടൂർ പൂക്കുളത്ത് ബസിന്റെ പിൻചക്രം കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. താഴംങ്കോട് സ്വദേശിനി ഹുദ(24)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം....
വ​ള്ളി​ക്കു​ന്ന്: കോ​ഴി​ക്കോ​ട്-​മ​ല​പ്പു​റം ജി​ല്ല അ​തി​ർ​ത്തി​യാ​യ ക​ട​ലു​ണ്ടി​ക്ക​ട​വ് അ​ഴി​മു​ഖ പ്ര​ദേ​ശ​ത്ത് ഒ​ഴി​വ് ദി​വ​സ​ങ്ങ​ളി​ലും ആ​ഘോ​ഷ വേ​ള​ക​ളി​ലും പൊ​ലീ​സ് സേ​വ​നം വേ​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം. ക​ട​ലു​ണ്ടി​ക്ക​ട​വ് അ​ഴി​മു​ഖ​ത്തെ...
പൂ​ക്കോ​ട്ടും​പാ​ടം: ര​ണ്ടു മാ​സ​ത്തി​ല​ധി​ക​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ച അ​മ​ര​മ്പ​ല​ത്ത് ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് ജ​ന​കീ​യ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. അ​മ​ര​മ്പ​ലം യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യു​ടെ...
താ​നൂ​ർ: താ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. പ്ലാ​റ്റ് ഫോ​മി​ൽ മ​ദ്യ​പി​ച്ച് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രെ ശ​ല്യം​ചെ​യ്ത മൂ​ന്നം​ഗ സം​ഘ​ത്തെ താ​നൂ​ർ പൊ​ലീ​സ്...
എടക്കാട്: ചാല അമലോദ്ഭവ മാതാ ക്രിസ്ത്യൻ പള്ളി മൈതാനിയിൽ മതസൗഹാർദത്തിന്റെ മാതൃക തീർത്ത് ഈദ്ഗാഹ്. ചാലയിലെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈദ് ഗാഹ്...
വേ​ങ്ങ​ര: തോ​ട്ട​ശ്ശേ​രി​യ​റ​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി ഹോം ​അ​പ്ല​യ​ൻ​സ​സ് ഉ​ട​മ പി​ടി​യി​ലാ​യി. തോ​ട്ട​ശ്ശേ​രി​യ​റ സ്വ​ദേ​ശി പ​ള്ളി​യാ​ളി ഷം​സു​ദ്ദീ​ൻ (41) ആ​ണ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും ഒ​രു​ല​ക്ഷം...
വേ​ങ്ങ​ര: സ​പ്ലൈ​കോ ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഏ​റ്റെ​ടു​ത്ത നെ​ല്ലി​ന് വി​ല ന​ൽ​കു​ന്ന​തി​ന് ചി​ല ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യി പ​രാ​തി. വി​ല ല​ഭ്യ​മാ​ക്ക​ണ​മെ​ങ്കി​ൽ വി​ള​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ത്തി​ന്റെ പാ​ട്ട​ക്ക​രാ​ർ,...
പ​ര​പ്പ​ന​ങ്ങാ​ടി: 20ാമ​ത് ലോ​ക പ​ട്ടം പ​റ​ത്ത​ല്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കേ​ര​ള ടീം ​മാ​നേ​ജ​രാ​യി പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യും സം​ഘ​വും ചൈ​ന​യി​ലേ​ക്ക്. ഉ​ള്ള​ണം നോ​ര്‍ത്ത് ത​യ്യി​ല​പ്പ​ടി...
കാ​ളി​കാ​വ്: പൊ​ള്ളു​ന്ന മീ​ന​ച്ചൂ​ടി​ൽ ഉ​ഷ്ണം താ​ങ്ങാ​നാ​വാ​തെ ജ​നം പൊ​റു​തി​മു​ട്ടു​മ്പോ​ൾ വൈ​ദ്യു​തി വോ​ൾ​ട്ടേ​ജ് കു​റ​വി​ൽ ഫാ​നു​ക​ളു​ടെ വേ​ഗ​ത കു​റ​ഞ്ഞ​ത് ആ​ളു​ക​ളെ എ​രി​പി​രി കൊ​ള്ളി​ക്കു​ന്നു. എ​ങ്ങ​നെ​യെ​ങ്കി​ലും...
error: Content is protected !!