April 29, 2024

Business Listings

പ​ര​പ്പ​ന​ങ്ങാ​ടി: 1957 ക​ന്നി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​യ​മ​സ​ഭ യി​ലേ​ക്ക് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ 92കാ​ര​ൻ ചെ​ങ്ങാ​ട് ആ​ലി​ക്കു​ട്ടി​യി​ൽ​നി​ന്ന് അ​നു​ഭ​വ ക​ഥ​ക​ൾ കേ​ൾ​ക്കാ​ൻ ത​ല​മു​റ​ക​ൾ​ക്ക് ആ​വേ​ശം....
പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ തു​ട​ർ​ച്ച​യാ​യി ക​ട​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ സം​ഭ​വ​ങ്ങ​ളി​ലെ പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം കു​ന്നി​ക്കോ​ട് സ്വ​ദേ​ശി സ​തീ​ഷ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​സ്ഥാ​ന​ത്തെ...
പൊ​ന്നാ​നി: ക​ട​ലോ​ളം തി​ര​യി​ള​ക്ക​മു​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ​ക്ക്. കേ​ന്ദ്ര​സ​ർ​ക്കാ​റും സം​സ്ഥാ​ന സ​ർ​ക്കാ​റും മ​ത്സ്യ​മേ​ഖ​ല​യെ ഞെ​രി​ച്ച​മ​ർ​ത്തു​ന്നു​വെ​ന്ന പ​രി​ദേ​വ​ന​ത്തി​നി​ട​യി​ൽ എ​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് പ്ര​സ​ക്തി​യേ​റെ​യാ​ണ്. ല​ക്ഷ​ക​ണ​ക്കി​നാ​ളു​ക​ളു​ടെ ഉ​പ​ജീ​വ​ന...
പെ​രി​ന്ത​ൽ​മ​ണ്ണ: രാ​ജ്യ​ത്തെ ആ​ദ്യ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ച ബാ​ല​റ്റ് പെ​ട്ടി​ക​ൾ പു​രാ​വ​സ്തു ശേ​ഖ​ര​ത്തി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണ് അ​ങ്ങാ​ടി​പ്പു​റം കോ​ട്ട​പ്പ​റ​മ്പ് സ്കൂ​ളി​ന് സ​മീ​പ​ത്തെ പാ​താ​രി ഹാ​രി​സ്....
കോ​ട്ട​ക്ക​ല്‍: വി​ദേ​ശ​ത്ത് എം.​ബി.​ബി.​എ​സ് പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് യൂ​റോ​പ്യ​ന്‍ യൂ​നി​വേ​ഴ്‌​സി​റ്റി പ്ര​തി​നി​ധി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി ‘മാ​ധ്യ​മം’ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ. ജോ​ര്‍ജി​യ​യി​ലെ യൂ​റോ​പ്യ​ന്‍ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ...
പെ​രി​ന്ത​ൽ​മ​ണ്ണ: ചെ​റു​കി​ട, ഇ​ട​ത്ത​രം വ്യാ​പാ​ര മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മ​ല​പ്പു​റം...
യാംബു: ഉംറ വിസയിൽ സൗദിയിലെത്തിയ മലപ്പുറം വേങ്ങര അരീക്കുളം സ്വദേശിനി പാത്തുമ്മു (63) യാംബുവിലുള്ള മകന്റെ വീട്ടിൽ ഹൃദയാഘാതം മൂലം നിര്യാതയായി. യാംബുവിലെ...
നി​ല​മ്പൂ​ർ: ചു​റ്റും കാ​ടാ​ണെ​ങ്കി​ലും കേ​ര​ള അ​തി​ർ​ത്തി​യാ​യ വ​ഴി​ക്ക​ട​വി​ൽ ചൂ​ടി​ന് ഒ​ട്ടും കു​റ​വി​ല്ല. കൊ​ടും​വേ​ന​ലി​ലും കൃ​ഷി​നാ​ശ​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി​യി​ലാ​ണെ​ങ്കി​ലും മ​ല​യോ​ര ക​ർ​ഷ​ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​ക​ൾ ഒ​ട്ടും...
ആ​ന​മ​ങ്ങാ​ട്: വ​ര​ൾ​ച്ച​യു​ടെ കെ​ടു​തി​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പു​റ​മെ ക​ർ​ഷ​ക​ർ​ക്കും ക​ണ്ണീ​ര്. മു​ഴ​ന്ന​മ​ണ്ണ ച​ങ്ങ​ര​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ന്റെ അ​റു​ന്നൂ​റോ​ളം വാ​ഴ​ക​ൾ വ​ര​ൾ​ച്ച​യി​ൽ ഉ​ണ​ങ്ങി ന​ശി​ച്ചു. വെ​ള്ള​മി​ല്ലാ​തെ...
error: Content is protected !!