April 29, 2024

Business Listings

മ​ക്ക​ര​പ്പ​റ​മ്പ്: നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​വു​ന്ന ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്ക് മ​ക്ക​ര​പ്പ​റ​മ്പ് ഉ​മ​റു​ൽ ഫാ​റൂ​ഖ് മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. മ​ദ്റ​സ​യി​ൽ ന​ട​ന്ന...
ക​രു​ളാ​യി: വ​ന​ത്തി​ന​ക​ത്ത് ആ​ദി​വാ​സി​ക​ള്‍ക്കു മാ​ത്ര​മാ​യു​ള്ള ഏ​ക പോ​ളി​ങ് ബൂ​ത്താ​യ നെ​ടു​ങ്ക​യ​ത്ത് ഇ​ത്ത​വ​ണ 461 വോ​ട്ട​ര്‍മാ​ർ. പു​തി​യ വോ​ട്ട​ര്‍മാ​രെ ഉ​ൾ​പ്പെ​ടു​ത്തി 474 പേ​രാ​യെ​ങ്കി​ലും മ​രി​ച്ച​തും...
മ​ഞ്ചേ​രി: ആ​വേ​ശം കൊ​ട്ടി​ക്ക​യ​റി​യ​തോ​ടെ മ​ഞ്ചേ​രി ന​ഗ​ര​ത്തി​ൽ പൊ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ന്നു. സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ൽ എ​ൽ.​ഡി.​എ​ഫ്-​യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തി​ര​മാ​ല തീ​ർ​ത്തു. പ്ര​വ​ർ​ത്ത​ക​രെ നി​യ​ന്ത്രി​ക്കാ​ൻ...
മ​ഞ്ചേ​രി: സ​മ​യ​ത്തി​ന്റെ വി​ല ന​ന്നാ​യ​റി​യു​ന്ന​വ​രാ​ണ് ബ​സ് തൊ​ഴി​ലാ​ളി​ക​ൾ. ട്രി​പ്പി​നി​ട​യി​ൽ ല​ഭി​ക്കു​ന്ന ഒ​ഴി​വു​നേ​ര​ത്ത് തെ​ര​ഞ്ഞെ​ടു​പ്പാ​ണ് സം​സാ​ര​വി​ഷ​യം. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും...
പ​ര​പ്പ​ന​ങ്ങാ​ടി: ലോ​ക്സ​ഭ​യി​ലേ​ക്ക് ഒ​രു ത​വ​ണ, ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് നാ​ലു ത​വ​ണ. പ്ര​ഫ. എ.​പി. അ​ബ്ദു​ൽ വ​ഹാ​ബി​ന് ഇ​നി​യും അ​ങ്ക​ത്തി​ന് ബാ​ല്യ​മു​ണ്ട്. ദീ​ർ​ഘ​കാ​ലം...
കു​റ്റി​പ്പു​റം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കി​ടെ വീ​ടു​ക​ളി​ൽ വ​ലി​യ രീ​തി​യി​ൽ വിള്ളൽ രൂ​പ​പ്പെ​ട്ട സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ ഐ.​ഐ.​ടി സം​ഘം ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തി....
പാർലമെന്‍റ്​ തെര​ഞ്ഞെടുപ്പ് ചരിത്രത്തിൽ ഏ​റെക്കാലം ഒരേ പാർട്ടിയുടെതന്നെ കൊടി പാറുന്ന അപൂർവതയുണ്ട് മലപ്പുറത്തിന്. മുസ്‍ലിംലീഗിന്റെ ശക്തിദുർഗത്തിൽ ഇത്തവണയും അട്ടിമറി പ്രതീക്ഷിക്കാനാവില്ല. പക്ഷേ, ഇടതുപ​ക്ഷം...
പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ പ്ര​തീ​ക്ഷി​ച്ച തി​ര​യി​ള​ക്കം ദൃ​ശ്യ​മ​ല്ലെ​ങ്കി​ലും അ​ടി​ത്ത​ട്ടി​ൽ നി​ശ്ശ​ബ്​​ദ ഒ​ഴു​ക്കു​​ണ്ടോ​യെ​ന്നാ​ണ്​ ഇ​രു മു​ന്ന​ണി​ക​ളും സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ക്കു​ന്ന​ത്. മു​സ്‍ലിം​ലീ​ഗ്​-​സ​മ​സ്ത അ​സ്വാ​ര​സ്യം എ​ത്ര​ക​ണ്ട്​ വോ​ട്ട് ആ​യി​...
മ​ഞ്ചേ​രി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ മ​ഞ്ചേ​രി​യി​ൽ ക​ലാ​ശ​ക്കൊ​ട്ടി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ലേ​ക്ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​വി​ല്ല. മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കു​മാ​യി...
error: Content is protected !!