May 15, 2024

Business Listings

കോ​ട്ട​ക്ക​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നെ​ക്കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​മോ​ടി​ച്ച് പി​താ​വ്. ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്. മ​ഞ്ചേ​രി-​അ​രീ​ക്കോ​ട് റോ​ഡി​ൽ പു​ല്ലൂ​രി​ൽ​നി​ന്ന് കി​ട​ങ്ങ​ഴി​യി​ലേ​ക്കു...
വ​ള്ളി​ക്കു​ന്ന്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലെ ക​ട​ലു​ണ്ടി പു​ഴ​യി​ൽ​നി​ന്ന് കോ​ട്ടേ​പ്പാ​ട​ത്തേ​ക്ക് വെ​ള്ളം എ​ത്തു​ന്ന കോ​ട്ട​ക്ക​ട​വ് വി.​സി.​ബി​യു​ടെ അ​റ്റകുറ്റപ്പ​ണി ആ​രം​ഭി​ച്ചു. വി.​സി.​ബി​യു​ടെ ഷ​ട്ട​റു​ക​ൾ കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ത​ക​ർ​ന്നി​രു​ന്നു....
മ​ഞ്ചേ​രി: എ​ൻ.​എ​ഫ്.​എ​സ്.​എ ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്ന് റേ​ഷ​ൻ​ക​ട​ക​ളി​ലേ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന ക​രാ‌​റു​കാ​ർ​ക്ക് കു​ടി​ശ്ശി​ക തു​ക ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ക​രാ​റു​കാ​ർ ഭ​ക്ഷ്യ​ധാ​ന്യ​വി​ത​ര​ണം നി​ർ​ത്തി. റേ​ഷ​ൻ വ​സ്തു​ക്ക​ള്‍ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച വ​ക​യി​ൽ...
പെ​രി​ന്ത​ൽ​മ​ണ്ണ: ‘ഇ.​എം.​എ​സി​ന്റെ ലോ​കം’ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ജൂ​ൺ 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ യോ​ഗം സി.​പി.​എം പോ​ളി​റ്റ്...
പൊ​ന്നാ​നി: വൃ​ക്ക​രോ​ഗം കാ​ര​ണം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് അ​ശ​ര​ണ​ർ​ക്ക് ആ​ശ്വാ​സ​മാ​വു​ന്ന പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം...
തി​രൂ​ർ: മം​ഗ​ലം, പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ര​ണ്ട​റ്റ​ങ്ങ​ളി​ലേ​ക്കു​ള്ള ഏ​ക ഗ​താ​ഗ​ത മാ​ർ​ഗ​മാ​യ കൂ​ട്ടാ​യി റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് അ​പ​ക​ട​ത്തി​ലാ​യി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​ന​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ....
പൊന്നാനി: മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. മത്സ്യത്തൊഴിലാളി പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിന്‍റെ ഗഫൂർ (46), സ്രാങ്ക് അഴീക്കൽ സ്വദേശി...
കൊ​ണ്ടോ​ട്ടി: അ​ഗ്നി​ബാ​ധ​ക​ള്‍ തു​ട​ര്‍ക്ക​ഥ​യാ​കു​മ്പോഴും കൊ​ണ്ടോ​ട്ടി ന​ഗ​ര​വും പ​രി​സ​ര​ഗ്രാ​മ​ങ്ങ​ളും പ്ര​തി​രോ​ധ​മി​ല്ലാ​തെ നെ​ട്ടോ​ട്ട​ത്തി​ൽ. ജി​ല്ല​യി​ലെ പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി​ട്ടു​പോ​ലും കൊ​ണ്ടോ​ട്ടി​യി​ല്‍ അ​ഗ്‌​നി​ര​ക്ഷ​നി​ല​യം സ്ഥാ​പി​ക്ക​ണ​മെ​ന്ന പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യം...
error: Content is protected !!