പെരിന്തൽമണ്ണ : രാത്രി ഇരുട്ടിലായിരുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നു. മോർച്ചറി കെട്ടിടത്തിനു സമീപം ജലസംഭരണിയുടെ സമീപത്ത് സോളാർ മിനി ഹൈമാസ്റ്റ് ലൈറ്റും കാൻസർ യൂണിറ്റിന് സമീപം മതിലിന് മുകളിലും പുതിയ ബ്ലോക്കിന് […]
Tag: Perintalmanna
അങ്ങാടിപ്പുറം ബൈപാസിന് വീണ്ടും പ്രതീക്ഷ; കിഫ്ബി സംഘം 26ന് എത്തും
പെരിന്തൽമണ്ണ: 12 വർഷമായി മുടങ്ങിക്കിടക്കുന്ന അങ്ങാടിപ്പുറം ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് റോഡിനായി കിഫ്ബി സംഘം സ്ഥലപരിശോധനക്കെത്തുന്നത് പദ്ധതിക്ക് വീണ്ടും പ്രതീക്ഷയാകുന്നു. ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്തത്തിന് സമീപത്തുനിന്ന് തുടങ്ങി പെരിന്തൽമണ്ണ ഊട്ടി റോഡിലെ മാനത്തുമംഗലത്ത് അവസാനിക്കുന്നതാണ് നിർദിഷ്ട […]
എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
പെരിന്തൽമണ്ണ: 35 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര്‍ പെരിന്തല്‍മണ്ണയിൽ പിടിയില്‍. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശികളായ കുന്നുംപുറം നൗഫല്‍ (28), പുളിക്കല്‍ പലേക്കോട് മന്‍സൂര്‍ (29) എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തില്‍ […]
കുടുംബശ്രീ തൊഴിൽ മേള നടത്തുന്നു
കുടുംബശ്രീ തൊഴിൽ മേള മലപ്പുറം ∙ കുടുംബശ്രീ ജില്ലാ മിഷനും പെരിന്തൽമണ്ണ നഗരസഭയും ചേർന്നു 30ന് പെരിന്തൽമണ്ണ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 മുതൽ 3 വരെ തൊഴിൽമേള നടത്തുന്നു. പത്താംക്ലാസ് […]
വീട് കുത്തിത്തുറന്ന് 23 പവനും 4.15 ലക്ഷം രൂപയും കവർന്നു
മങ്കട: വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. വെള്ളില കോഴിപ്പറമ്പ് ചോലോംപാറ വീട്ടിൽ പ്രമോദ് കുമാറിന്റെ വീട്ടിൽനിന്നാണ് വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്ത് 23.75 പവൻ സ്വർണവും 4,15,000 രൂപയും നഷ്ടപ്പെട്ടത്. ഒക്ടോബർ എട്ടിന് ഉച്ചക്ക് […]
മീൻവണ്ടിയിൽ ഒളിപ്പിച്ച 155 കി. ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയിൽ
പെരിന്തൽമണ്ണ: മീൻകൊണ്ടുവന്ന മിനി കണ്ടെയ്നറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച 155 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് കണ്ണൂര്‍ സ്വദേശികളെ പെരിന്തല്‍മണ്ണയില്‍ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കള്‍വീട്ടില്‍ ഹര്‍ഷാദ്(25), തലശ്ശേരി വടക്കുമ്പാട് സ്വദേശി മുഹമ്മദ് […]