പി.ജി. സീറ്റൊഴിവ്

പെരിന്തൽമണ്ണ : പി.ടി.എം. ഗവ. കോളേജിൽ എം.എ. അറബിക് (ഈഴവ-2, ഇ.ഡബ്ല്യൂ.എസ്.-2, ഒ.ബി.എച്ച്-2, എസ്.സി.-3, എസ്.ടി.-1), എം.എ. ഇംഗ്ലീഷ്(എസ്.ടി.-2), എം.കോം(എസ്.ടി.-2), എം.എസ്.സി. മാത്തമാറ്റിക്സ് 9 എസ്.സി-4, എസ്.ടി-1), എം.എസ്.സി. ഫിസിക്സ്(എസ്.സി-1, എസ്.ടി-1) കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. […]

മലപ്പുറത്തിന്‍റെ സെവൻസ് ആരവം രണ്ടു ദിവസം യു.എ.ഇയിലും

പെരിന്തൽമണ്ണ: മലപ്പുറത്തിന്‍റെ മൈതാനങ്ങൾക്ക് തീപിടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ഇനി യു.എ.ഇയുടെ മണ്ണിലേക്കും. അര നൂറ്റാണ്ട് തികയുന്ന പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിന്‍റെ രണ്ടു ദിവസത്തെ മത്സരങ്ങൾക്ക് പന്തുരുളുക കടലിനക്കരെയാവും. യു.എ.ഇയിലെ മലപ്പുറം ഫുട്ബാൾ […]

മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. ആലപ്പുഴ ചേർത്തല പള്ളിപ്പുറംകര അമ്പനാട്ട് വീട്ടിൽ മഹേഷ് (46) ആലുവ അശോകപുരം കുറിയിക്കാട് വീട്ടിൽ മുഹമ്മദ് യാസീൻ (27) എന്നിവരെയാണ് […]

‘പൊറോട്ടയല്ല…കുഴിമന്തിയാണ് ബെസ്റ്റ്’; രാഹുലിനെ കളിയാക്കി പെരിന്തല്‍മണ്ണയില്‍ ഡിവൈഎഫ്‌ഐ ബാനർ

പെരിന്തൽമണ്ണ ഏലംകുളത്ത് രാഹുല്‍ ഗാന്ധിയെ കളിയാക്കി ഡിവൈഎഫ്‌ഐ ബാനര്‍. ‘പൊറോട്ടയല്ല പെരിന്തല്‍മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ്’ എന്നാണ് ബാനര്‍. ഏലംകുളം കമ്മിറ്റിയാണ് സിപിഎം ഓഫിസിനു മുന്നില്‍ ബാനര്‍ സ്ഥാപിച്ചത്. ഇത് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ […]

വാ​ഹ​ന പാ​ര്‍ട്സ്, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ എ​ന്നി​വ​യി​യിൽ മയക്കുമരുന്ന് കടത്തിയ യുവാവ് പിടിയിൽ

കൊ​ള​ത്തൂ​ർ: അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ കോ​ടി രൂ​പ​യോ​ളം വി​ല​യു​ള്ള 140 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഒ​രു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി കൊ​ള​ത്തൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. മ​റ്റ​ത്തൂ​ര്‍ കാ​ള​ങ്ങാ​ട​ന്‍ സു​ബൈ​ര്‍ (42) ആ​ണ് പ​ട​പ്പ​റ​മ്പി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ബം​ഗ​ളൂ​രു, വീ​രാ​ജ്പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​ണ് ഇ​വ […]

പേവിഷ ബാധ കുത്തിവെപ്പ് ഇല്ലാത്ത ഏക ജില്ല ആശുപത്രിയായി പെരിന്തൽമണ്ണ

പെരിന്തൽമണ്ണ: തെരുവുനായ് ആക്രമണം രൂക്ഷമായിരിക്കെ സംസ്ഥാനത്ത് മുഴുവൻ ഗവ. മെഡിക്കൽ കോളജുകളിലും ജില്ല, ജനറൽ ആശുപത്രികളിലും ഉറപ്പാക്കിയ ഇമ്യൂണോ ഗ്ലോബിൻ സിറം (ഇ.ആർ.ജി.ഐ) കുത്തിവെപ്പ് ഇല്ലാത്ത ഏക ജില്ല ആശുപത്രിയായി പെരിന്തൽമണ്ണ. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ […]