Malappuram News : കുറുവ – ലോറി സ്‌കൂട്ടറിലിടിച്ച് ഡോക്ടർ മരിച്ചു. പെരിന്തൽമണ്ണ മലാപ്പറമ്പ് എം.ഇ.എസ്.മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥി പഴമള്ളൂർ സമൂസ്പടി പൂച്ചമാന്തിയിലെ ഫൈസൽ പാറമ്മൽ (26) ആണ് മരിച്ചത്. എം.ഇ.എസ്.മെഡിക്കൽ കോളേജിൽ […]
Tag: Perintalmanna
അപകട മരണം: യുവാവിന്‍റെ കുടുംബത്തിന് 24.95 ലക്ഷം നല്‍കാന്‍ വിധി
മഞ്ചേരി: അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികന്‍റെ കുടുംബത്തിന് 24,95,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിം ട്രൈബ്യൂണല്‍ കോടതി ജഡ്ജി പി.എസ്. ബിനു ഉത്തരവിട്ടു. മങ്കട കൂട്ടില്‍ ആലുങ്ങല്‍ അബ്ബാസിന്‍റെ മകന്‍ […]
യുവതിയുടെ കണ്ണിൽനിന്ന് വിരയെ നീക്കം ചെയ്തു
പെരിന്തൽമണ്ണ: ചെർപ്പുളശ്ശേരി സ്വദേശിനിയായ 23കാരിയുടെ കണ്ണിൽനിന്ന് ജീവനുള്ള വിരയെ നീക്കം ചെയ്തു. അബേറ്റ് എ.എസ് അൽസലാമ പെരിന്തൽമണ്ണ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഡെറോ ഫൈലേറിയ വിഭാഗത്തിൽപെട്ട വിരയെയാണ് എടുത്തുകളഞ്ഞത്. ഡോ. ഹമീദ് ഉബൈദുല്ലയുടെ (എം.ഡി, […]
അഞ്ചു കിലോ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
പെരിന്തൽമണ്ണ: അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേരെ പെരിന്തൽമണ്ണ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ പർഗാനാസ് ബലിയാറ സ്വദേശി അതിവാർ ഷേഖ് (31), ഭർദ്വാൻ ജില്ലയിലെ ഫുൾഷാദ് ഷേഖ് (43) എന്നിവരെയാണ് […]
എംഡിഎംഎയും കഞ്ചാവുമായി മൂന്ന്പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍
എംഡിഎംഎയും കഞ്ചാവുമായി മൂന്ന്പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. എട്ട് കിലോ കഞ്ചാവും 65 ഗ്രാം എം.ഡി.എം.എയുമായി വിവിധയിടങ്ങളില്‍ നിന്നാണ് മൂന്നുപേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് തച്ചംപാറ സ്വദേശി മണ്ണേത്ത് യൂസഫ്(63), അലനല്ലൂര്‍ കാട്ടുക്കുളം […]
ട്രാൻസ്‌ജെൻഡറുകൾ നടത്തുന്ന തട്ടുകടയിൽ കയറി അതിക്രമം കാട്ടിയ ആളെ പിടികൂടാത്തതിൽ പൊലീസ് സ്റ്റേഷനിൽ ട്രാൻസ്‌ജെൻഡറുകളുടെ പ്രതിഷേധം
പെരിന്തൽമണ്ണ∙ ട്രാൻസ്‌ജെൻഡറുകൾ നടത്തുന്ന മൊബൈൽ തട്ടുകടയിൽ കയറി അതിക്രമം കാട്ടിയ ആളെ പിടികൂടാത്തതിലും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അധിഷേപിച്ചതിലും നടപടി ആവശ്യപ്പെട്ട് പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനു മുന്നിൽ കുത്തിയിരുന്ന് ട്രാൻസ്‌ജെൻഡർമാരുടെ പ്രതിഷേധം. കട നടത്തുന്നവർ […]