മലപ്പുറം ജില്ലയിൽ സെവൻസ് ഫുട്ബാളിന് ആരവമുയർന്നു

പട്ടിക്കാട്: ജില്ലയിൽ സെവൻസ് ഫുട്‌ബാൾ ആവേശത്തിന് ആരവമുയർന്നു. ഏറ്റവും പഴക്കമേറിയ ടൂർണമെന്റുകളിലൊന്നായ കാദറലി അഖിലേന്ത്യ സെവൻസ് ഫുട്‌ബാളിന് തിങ്കളാഴ്ച പട്ടിക്കാട് ഗവ. ഹൈസ്‌കൂൾ മൈതാനത്ത് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ലിൻഷ മണ്ണാർക്കാട് ലക്കി സോക്കർ […]

കള്ളക്കടത്ത് സ്വര്‍ണ്ണം കവര്‍ച്ച നടത്താൻ ശ്രമിച്ച അഞ്ച് പേർ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തൽമണ്ണ: ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വര്‍ണ്ണം കൊണ്ടുപോകുന്ന വാഹനങ്ങളേയും ആളുകളേയും ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച നടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പെരിന്തല്‍മണ്ണയില്‍ പൊലീസിന്‍റെ പിടിയില്‍. കൊപ്പം മുതുതല സ്വദേശി കോരക്കോട്ടിൽ മുഹമ്മദ് റഷാദ്(30), കൂടല്ലൂര്‍ സ്വദേശി […]

എം.ഡി.എം.എയുമായി മഞ്ചേരി പട്ടർകുളം സ്വദേശി പിടിയിൽ

മങ്കട: വിൽപ്പനക്കായി കൊണ്ടുവന്ന 43 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളില നിരവിൽവെച്ചാണ് മയക്കുമരുന്നുമായി മഞ്ചേരി പട്ടർകുളം സ്വദേശി അത്തിമണ്ണിൽ മുഹമ്മദ് അനീസിനെ (27) മങ്കട എസ് .ഐ സി.കെ […]

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തുവ്വൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.മണ്ണാര്‍ക്കാട് തോട്ടര കലസിയില്‍ പ്രിന്‍സ് (22), കോട്ടപ്പുറം പാറക്കോട്ടില്‍ നികേഷ് (21) എന്നിവരെയാണ് 4.5 ഗ്രാം മയക്കുമരുന്നുമായി തുവ്വൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കരുവാരകുണ്ട് സ്റ്റേഷൻ […]

പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം

മ​ങ്ക​ട: സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ കാ​ലാ​നു​സൃ​ത നി​യ​മ​നി​ർ​മാ​ണം അ​നി​വാ​ര്യ​മാ​ണ​ന്നും നി​യ​മ​നി​ർ​മാ​ണം ക​രു​ത​ലോ​ടെ​യാ​വ​ണ​മെ​ന്നും മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ. കു​റു​വ പ​ട​പ്പ​റ​മ്പി​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​നി​യ​ൻ സം​ഘ​ടി​പ്പി​ച്ച സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു […]

എരവിമംഗലത്ത് കൂട്ടിലിട്ടിരുന്ന ആടിനെ അജ്ഞാതജീവി കടിച്ചുകൊന്നു

പെരിന്തൽമണ്ണ : എരവിമംഗലത്ത് കൂട്ടിലിട്ടിരുന്ന ആടിനെ അജ്ഞാതജീവി കടിച്ചുകൊന്നു. മറ്റൊന്നിനെ പരിക്കേൽപ്പിച്ചു. പച്ചത്തുരുത്തിലെ പുത്തനാപറമ്പിൽ സുനിലിന്റെ വീട്ടിൽ വളർത്തിയിരുന്ന ആടുകളാണ് ആക്രമണത്തിനിരയായത്. ബുധനാഴ്‌ച രാത്രി ഒന്നോടെ പുറത്തിറങ്ങി നോക്കിയ സുനിലിന്റെ പിതാവാണ് ഒരു ആടിനെ കൊന്നനിലയിൽ […]