തിരൂർ ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകിയില്ല: ഒ.പി കൗണ്ടർ വളഞ്ഞ് നാട്ടുകാർ

തിരൂർ ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകിയില്ല:  ഒ.പി കൗണ്ടർ വളഞ്ഞ്  നാട്ടുകാർ

തിരൂർ: ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഒ.പി കൗണ്ടർ വളഞ്ഞു.രാവിലെ പത്തുമണിയോടുകൂടി ഡ്യൂട്ടി അവസാനിക്കുന്നതിനാലാണ് ടിക്കറ്റ് നൽകാത്തതെന്ന് ഡോക്ടർമാർ പറഞ്ഞതായി നാട്ടുകാർ ആരോപിച്ചു. തിരൂരിലെ ജില്ല ആശുപത്രിയിൽ രണ്ട് സർജറി ഡോക്ടർമാരുണ്ടായിട്ടും പത്തുവരെയേ ഡ്യൂട്ടിയുണ്ടാകൂ എന്ന് പറയുന്നതിൽ എന്ന് ന്യായമാണുള്ളതെന്നാണ് നാട്ടുകാരുടെ ചോദ്യം. വിഷയത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ സൂപ്രണ്ടിനെ രോഗികൾ അന്വേഷിച്ചെങ്കിലും 11 ആയിട്ടും സൂപ്രണ്ട് ഡ്യൂട്ടിയിൽ എത്തിയിട്ടില്ല എന്നാണറിയാനാണ് കഴിഞ്ഞതെന്നും നാട്ടുകാർ പറഞ്ഞു. സർജറി ഡോക്ടറെ കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നെത്തിയവർ പോലും മടങ്ങേണ്ട … Read more

ബാങ്കിന്‍റെ സർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശികൾ പിടിയിൽ

ബാങ്കിന്‍റെ സർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശികൾ പിടിയിൽ

മ​ല​പ്പു​റം: മ​ഞ്ചേ​രി അ​ർ​ബ​ൻ കോ ​ഓ​പ​റേ​റ്റി​വ്​ ബാ​ങ്കി​ന്‍റെ​ സ​ർ​വ​ർ ഹാ​ക്ക് ചെ​യ്ത് 70 ല​ക്ഷ​ത്തോ​ളം ത​ട്ടി​യ ര​ണ്ട് നൈ​ജീ​രി​യ​ൻ പൗ​ര​ൻ​മാ​ർ അ​റ​സ്റ്റി​ൽ. ഇ​മ്മാ​ക്കു​ലേ​റ്റ് ചി​ന്ന​സ, ഇ​ഖെ​ന്ന കോ​സ്മോ​സ് എ​ന്നി​വ​രെ​യാ​ണ്​ സൈ​ബ​ർ ക്രൈം ​ഇ​ൻ​സ്പെ​ക്ട​ർ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15 ദി​വ​സം ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ അ​ക്കൗ​ണ്ടി​ൽ ന​ൽ​കി​യി​രു​ന്ന മൊ​ബൈ​ൽ ന​മ്പ​ർ മാ​റ്റി, പ​ക​രം വ്യാ​ജ സിം ​കാ​ർ​ഡ്​ സം​ഘ​ടി​പ്പി​ച്ച്​ ആ ​ന​മ്പ​റു​ക​ളി​ലേ​ക്ക്​ ഒ.​ടി.​പി വ​രു​ന്ന വി​ധം സെ​റ്റ് ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​തി​നാ​യി മൊ​ബൈ​ൽ … Read more

വട്ടപ്പാറയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

വട്ടപ്പാറയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66 വട്ടപ്പാറയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ രാമപുരം സ്വദേശികളായ ഹാഷിം (40), ലിയാന (18), ബാസിമ (35) എന്നിവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടപ്പാറ മുകളിൽ പഴയ സർക്കിൾ ഓഫിസിന് സമീപത്താണ് ഞായറാഴ്ച വൈകീട്ട് അഞ്ചിന് അപകടമുണ്ടായത്. വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ബസ് ജീവനക്കാരനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കൽപകഞ്ചേരി: വൈലത്തൂരിൽ സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഓമച്ചപ്പഴ പെരുഞ്ചേരി സ്വദേശി പറപ്പാറ അബ്ദുൽ ബാസിദിനെയാണ് (32) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വളാഞ്ചേരിയിൽനിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന കെ.എം.എച്ച് ബസ് വൈലത്തൂർ ജങ്ഷനിൽ വെച്ച് ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ ബൈക്കിൽ ഇടിച്ച് മൊബൈൽ ഫോൺ താഴെ വീണു പൊട്ടിയെന്ന് ആരോപിച്ച് ബൈക്ക് യാത്രികനായ യുവാവ് ബസിൽ കയറി ഡ്രൈവർ സീറ്റിനു മുന്നിൽ കയറിയിരുന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും … Read more

എം.ഡി.എം.എയുമായി രണ്ടുപേർ വാണിയമ്പലത്ത് പിടിയിൽ

എം.ഡി.എം.എയുമായി രണ്ടുപേർ വാണിയമ്പലത്ത് പിടിയിൽ

വണ്ടൂർ: മൂന്ന് ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ വാണിയമ്പലം മരുതുങ്ങലിൽ പിടിയിലായി. വാണിയമ്പലം തച്ചങ്ങോട് സ്വദേശി വലിയതൊടിക ഷാജിർ ഖാൻ (35), കറുത്തേനി ഷംന മൻസിലിൽ തൻവീറുൽ ഹഖ് (40) എന്നിവരാണ് പിടിയിലായത്. റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് സമീപം സംശയാസ്പദമായി കണ്ട ഇരുവരേയും പരിശോധിച്ചതോടെയാണ് പൊലീസിന് എം.ഡി.എം.എ പാക്കറ്റ് ലഭിച്ചത്. മേഖലയിൽ ലഹരി വിൽപന സജീവമാണെന്ന പരാതി ശക്തമാണ്. ഇവരുടെ പക്കൽനിന്ന് ത്രാസ്, പൊളിത്തീൻ കവർ, ചെറിയ സ്പൂൽ, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയവയും പിടിച്ചെടുത്തു. ഇരുവരെയും മഞ്ചേരി കോടതിയിൽ … Read more

അഞ്ചു കിലോ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

അഞ്ചു കിലോ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പെരിന്തൽമണ്ണ: അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേരെ പെരിന്തൽമണ്ണ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ പർഗാനാസ് ബലിയാറ സ്വദേശി അതിവാർ ഷേഖ് (31), ഭർദ്വാൻ ജില്ലയിലെ ഫുൾഷാദ് ഷേഖ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാൾ, യു.പി, ബിഹാർ, ഒറീസ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ മുഖേന വലിയ അളവിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ച് ചില്ലറ വിൽപന നടത്തുന്ന പെരിന്തൽമണ്ണ നഗരത്തിലെ ഏജന്‍റുമാരിലെ പ്രധാന കണ്ണികളാണിവർ. പെരിന്തൽമണ്ണ റേഞ്ച് എക്സൈസ് … Read more