സൈക്കോളജിസ്റ്റ് ∙ മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സീതാലയം സ്പെഷൽ ക്ലിനിക്കിൽ ലേഡി ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം 31ന് 10ന്. 9446614577. ∙ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒആർസി […]
Tag: malappuram news
കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ കുടിവെള്ളപദ്ധതികളുടെ അവലോകനയോഗം നടത്തി
കൊണ്ടോട്ടി : കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ കുടിവെള്ളപദ്ധതികളുടെ അവലോകനയോഗം ടി.വി. ഇബ്രാഹിം എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തി. ആറ് ഗ്രാമപ്പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ വഴിയും കൊണ്ടോട്ടി നഗരസഭയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്. കൊണ്ടോട്ടി മണ്ഡലത്തിലെ പുളിക്കൽ, […]
തേഞ്ഞ ടയറുമായി സ്കൂൾ വാഹനം: ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്
തിരൂരങ്ങാടി: തേഞ്ഞ ടയറും അടർന്നുവീണ ടയർ ഭാഗങ്ങളുമായും സ്പീഡ് ഗവർണർ വിച്ഛേദിച്ചും കുട്ടികളെ കൊണ്ടുപോകുന്ന സ്കൂൾ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. വിദ്യാർഥികളുടെ യാത്രക്ക് ഒരു സുരക്ഷയും കൽപിക്കാതെ സർവിസ് […]
രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്വീസ് നടത്തി കെ.എസ്.ആര്.ടി.സി. ബസ്; പിടികൂടി മോട്ടോര്വാഹന വകുപ്പ് എന്ഫോഴ്സ്മെന്റ്
Malappuram News : രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്വീസ് നടത്തി കെ.എസ്.ആര്.ടി.സി. ബസ്. തിങ്കളാഴ്ച രാത്രി കോട്ടയ്ക്കലില്നിന്നെത്തിയ മോട്ടോര് വാഹന വകുപ്പ് എന്ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് ഇത്തരത്തില് ഒരു ബസ് […]
അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ മാർച്ച്; പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് -കെ.എസ്.ടി.എ
വേങ്ങര: ഊരകം മർക്കസുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ റോയ് വർഗീസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലേക്ക് മാർച്ച് നടത്തി. ഈ അധ്യാപകൻ അധ്യാപനത്തിൽ വീഴ്ച വരുത്തുന്നെന്നും പ്രിൻസിപ്പലിനോട് അപമര്യാദയായി പെരുമാറുന്നുവെന്നുമാരോപിച്ച് പി.ടി.എ […]
കൊണ്ടോട്ടി ഗവ. കോളജിലെ പുതിയ കെട്ടിടം സമർപ്പിച്ചു
കൊണ്ടോട്ടി: ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലക്ക് പ്രഥമ പരിഗണന നല്കുമെന്ന് മന്ത്രി ആര്. ബിന്ദു. കൊണ്ടോട്ടി ഗവ. കോളജില് നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്. ഹയര് സെക്കന്ഡറി പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികള്ക്ക് […]