സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു

സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു

സൈക്കോളജിസ്റ്റ്

∙ മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സീതാലയം സ്‌പെഷൽ ക്ലിനിക്കിൽ ലേഡി ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം 31ന് 10ന്. 9446614577.

∙ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒആർസി സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. നവംബർ 8ന് വൈകിട്ട് 5ന് അകം അപേക്ഷിക്കണം.  http://wcd.kerala.gov. in. 0483 2978888, 8281899469.

Leave a Reply

Your email address will not be published. Required fields are marked *