വളാഞ്ചേരി : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘടിപ്പിച്ച ലഹരിമുക്ത നവകേരള സൈക്കിൾ റാലിക്ക് തിരൂർ ജില്ലാ അസോസിയേഷൻ കരിപ്പോൾ ബി.ആർ.സി.യി.ൽ സ്വീകരണം നൽകി. ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ ഉദ്ഘാടനംചെയ്തു. വൈസ് […]
Tag: malappuram news
ജില്ലാ ശാസ്ത്രമേളയ്ക്ക് ഒരുങ്ങി മഞ്ചേരി
മലപ്പുറം : ഏഴായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന ജില്ലാ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയമേളയ്ക്ക് മഞ്ചേരി ഒരുങ്ങി. നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് മേള. ശാസ്ത്ര നാടകമേള കോട്ടയ്ക്കൽ രാജാസ് ഹയർ സെക്കൻഡറി […]
സംസ്ഥാന ഖോ ഖോ ചാമ്പ്യൻഷിപ്പിന് തുവ്വക്കാട്ട് തുടക്കം
കൽപകഞ്ചേരി: അമ്പതാമത് സംസ്ഥാന ഖോ ഖോ അസോസിയേഷൻ സീനിയർ പുരുഷ-വനിത ചാമ്പ്യൻഷിപ്പിന് തുവ്വക്കാട് സ്റ്റേഡിയത്തിൽ തുടക്കം. ജില്ല ഖോ ഖോ അസോസിയേഷനും ടീം തുവ്വക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയിൽ പതിനാല് ജില്ലകളിൽനിന്നായി 700ഓളം കായികതാരങ്ങൾ […]
ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ തിരുവോണ മഹോത്സവം നാളെ തുടങ്ങും
തിരൂർ : ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവോണ മഹോത്സവം ഞായറാഴ്ച മുതൽ നവംബർ ഒന്നുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ പരിപാടികൾ ആരംഭിക്കും. […]
കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ പിടികൂടി
കരുളായി : കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ ഒരാളെ വനപാലകർ പിടികൂടി. എടക്കര നാരോക്കാവ് മുണ്ടശ്ശേരി ബീരാനെയാണ് പടുക്ക വനം സ്റ്റേഷനിലെ വനപാലകർ അറസ്റ്റുചെയ്തത്. പടുക്ക വനം സ്റ്റേഷൻ പരിധിയിൽ 2021-ലാണ് കേസിനാസ്പദമായ സംഭവം […]
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും
പെരിന്തൽമണ്ണ : രാത്രി ഇരുട്ടിലായിരുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നു. മോർച്ചറി കെട്ടിടത്തിനു സമീപം ജലസംഭരണിയുടെ സമീപത്ത് സോളാർ മിനി ഹൈമാസ്റ്റ് ലൈറ്റും കാൻസർ യൂണിറ്റിന് സമീപം മതിലിന് മുകളിലും പുതിയ ബ്ലോക്കിന് […]