ലഹരി കടത്ത് കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

പൊ​ന്നാ​നി: ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ല​ഹ​രി ക​ട​ത്ത് കേ​സു​ക​ളി​ലും മോ​ഷ​ണ കേ​സു​ക​ളി​ലും പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം ഗു​ലാ​ബ് ന​ഗ​ർ അ​ഷ്ക​ർ അ​ലി​യെ​യാ​ണ് (36) അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്പെ​ഷ​ൽ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജി​ല്ല ക​ല​ക്ട​ർ പ്രേം​കു​മാ​റി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. അ​ഷ്ക​ർ അ​ലി​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത അ​വ​സാ​ന കേ​സി​ൽ വ​ലി​യ അ​ള​വി​ൽ ക​ഞ്ചാ​വും ഹ​ഷീ​ഷ് ഓ​യി​ലും പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ൽ … Read more

പി.വി. അൻവറിന്റെ കൈവശം 19 ഏക്കർ അധിക ഭൂമി; ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു

നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധിക ഭൂമിയുണ്ടെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് റിപ്പോർട്ട്. 2007ൽ തന്നെ അന്‍വർ ഭൂപരിധി മറികടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അധികഭൂമിയിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയ്ക്കും കുടുംബത്തിനും ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു. https://nacosfashions.com/ പി.വി. അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി പരാതിക്കാരനായ പി.വി. … Read more

കാമുകനെ കാണാൻ എല്ലാദിവസവും രാത്രി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പെൺകുട്ടി; പരിഹാരമായത് വിവാഹം

കാമുകനെ കാണാൻ  എല്ലാദിവസവും രാത്രി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പെൺകുട്ടി; പരിഹാരമായത് വിവാഹം

കാമുകനെ കാണുന്നതിനു വേണ്ടി ദിവസങ്ങളോളം രാത്രിയിൽ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച് പെൺകുട്ടി. ബിഹാറിലെ ബെട്ടിയ ഗ്രാമത്തിലാണു സംഭവം. കാമുകനായ രാജ്കുമാറിനെ കാണുന്നതിനായാണ് പ്രീതി രാത്രിയിൽ സ്ഥിരമായി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. യുവതിയെയും യുവാവിനെയും ഒരുദിവസം നാട്ടുകാർ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇരുവരും തമ്മിലുള്ള പ്രണയബന്ധം വ്യക്തമായതോടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രീതിയും രാജ്കുമാറും തമ്മിലുള്ള ബന്ധം പടിഞ്ഞാറൻ ചമ്പാരനിലെ രണ്ടുഗ്രാമങ്ങൾ തമ്മിൽ തർക്കത്തിലേക്കു വഴിവച്ചിരുന്നു. സ്ഥിരമായി വൈദ്യുതി മുടങ്ങുന്നത് ഗ്രാമവാസികളെ അസ്വസ്ഥരാക്കി. വൈദ്യുതി മുടങ്ങുന്നതിന്റെ … Read more

പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട; 166 കിലോ പിടിച്ചെടുത്തു, രണ്ടു പേർ അറസ്റ്റിൽ

പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട; 166 കിലോ പിടിച്ചെടുത്തു, രണ്ടു പേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: കാറില്‍ ഒളിപ്പിച്ച് കടത്തിയ 166 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പെരിന്തല്‍മണ്ണയില്‍ പൊലീസിന്‍റെ പിടിയില്‍. വയനാട് മുട്ടില്‍ ഇല്ലിക്കോട്ടില്‍ മുഹമ്മദ് ഷാഫി (34), ചെര്‍പ്പുളശ്ശേരി കൈലിയാട് കുന്നപ്പുള്ളി മുഹമ്മദ് അഷറഫ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി റോഡില്‍ സ്ക്കൂളിന് സമീപം പരിശോധനയിലാണ് കാർ പിടികൂടിയത്. കാറിനുള്ളില്‍ പായ്ക്കറ്റുകളിലാക്കി അടുക്കിവച്ച നിലയിലായിരുന്നു കഞ്ചാവ്. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ കഞ്ചാവു കടത്തി വരുന്നതായുള്ള രഹസ്യവിവരത്തെതുടര്‍ന്നാണ് പരിശോധന നടത്തിയത്. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍നിന്നും ആഡംബര കാറുകളിലും ചരക്കു … Read more

ര​ണ്ട് കോ​ടിയുടെ​ പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ പിടിയിൽ

ര​ണ്ട് കോ​ടിയുടെ​ പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ പിടിയിൽ

കൊ​ണ്ടോ​ട്ടി: വി​പ​ണി​യി​ൽ ര​ണ്ട് കോ​ടി​യോ​ളം വി​ല​വ​രു​ന്ന പാ​മ്പി​ൻ വി​ഷ​വു​മാ​യി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട അ​രു​വാ​പു​ലം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റും കോ​ന്നി ഇ​ര​വോ​ൺ സ്വ​ദേ​ശി​യു​മാ​യ പാ​ഴൂ​ർ പു​ത്ത​ൻ വീ​ട്ടി​ൽ ടി.​പി. കു​മാ​ർ (63), തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ത്ത​ല സ്വ​ദേ​ശി വ​ട​ക്കേ​വീ​ട്ടി​ൽ ബ​ഷീ​ർ (58), പ​ത്ത​നം​തി​ട്ട കോ​ന്നി അ​തു​മ്പും​കു​ളം സ്വ​ദേ​ശി ശ്രീ​മം​ഗ​ലം വീ​ട്ടി​ൽ പ്ര​ദീ​പ് നാ​യ​ർ (62) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ കൊ​ണ്ടോ​ട്ടി​യി​ലെ ലോ​ഡ്ജി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.ഫ്ലാ​സ്കി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ പാ​മ്പി​ൻ വി​ഷ​വും ക​ണ്ടെ​ടു​ത്തു. … Read more

ബൈക്കിന്‍റെ കള്ള ആര്‍സി ബുക്കുണ്ടാക്കി: മലപ്പുറം ആര്‍ടി ഓഫീസ് ജീവനക്കാരും അരീക്കോട്ടെ മലബാര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമയും അറസ്റ്റില്‍

ബൈക്കിന്‍റെ കള്ള ആര്‍സി ബുക്കുണ്ടാക്കി: മലപ്പുറം  ആര്‍ടി ഓഫീസ് ജീവനക്കാരും  അരീക്കോട്ടെ  മലബാര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമയും അറസ്റ്റില്‍

മലപ്പുറം: ഹീറോ ഹോണ്ട പാഷന്‍ പ്ലസ് മോട്ടോര്‍സൈക്കിളിന്റെ ആര്‍.സി ബുക്ക് ഡ്യൂപ്ലിക്കേറ്റായി ഉണ്ടാക്കി മറ്റൊരു ബൈക്കിന് ഉപയോഗിച്ചു. ഇതിനു പിന്നില്‍ കളിച്ച മലപ്പുറം ആര്‍ ടി ഓഫീസ് ജിവനക്കാരെയും, മലപ്പുറം അരീക്കോട്ടെ മലബാര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തു. ഒറിജിനല്‍ ആര്‍.സി ബുക്കില്‍ ചെറിയ തിരുത്തലുകള്‍ വരുത്തി ആര്‍.സി ഇഷ്യു ചെയ്ത കേസില്‍ മലപ്പുറം ആര്‍.ടി ഓഫിസിലെ സതീശ് ബാബു, ഗീത, മുന്‍ ഓഫിസ് ജീവനക്കാരനായ അനിരുദ്ധന്‍ എന്നിവരേയും, അരീക്കോട് മലബാര്‍ ഡ്രൈവിങ് സ്‌കൂള്‍ … Read more