എം.ഡി.എം.എയുമായി വിദ്യാർഥി വാ​ണി​യ​മ്പ​ല​ത്ത് പി​ടി​യി​ൽ

എം.ഡി.എം.എയുമായി വിദ്യാർഥി വാ​ണി​യ​മ്പ​ല​ത്ത് പി​ടി​യി​ൽ

വ​ണ്ടൂ​ർ: 26 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ബി​രു​ദ വി​ദ്യാ​ർ​ഥി വാ​ണി​യ​മ്പ​ല​ത്ത് പി​ടി​യി​ൽ. പു​ല്ല​ങ്കോ​ട് സ്വ​ദേ​ശി ചൂ​ര​പി​ലാ​ൻ മു​ഹ​മ്മ​ദ് നി​ഹാ​ലി​നെ​യാ​ണ് (23) വ​ണ്ടൂ​ർ എ​സ്.​ഐ ടി.​പി. മു​സ്ത​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ട്രെ​യി​ൻ മാ​ർ​ഗം വി​ൽ​പ​ന​ക്കാ​യി ല​ഹ​രി എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണി​യാ​ൾ. ബം​ഗ​ളൂ​രു​വി​ൽ ബി.​എ​സ് സി ​മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ പ്ര​തി​യെ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ വാ​ണി​യ​മ്പ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ല​ഹ​രി വി​ൽ​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലാ​ണെ​ന്ന സൂ​ച​ന​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​സ്.​സി.​പി.​ഒ​മാ​രാ​യ എം. ​സു​ബ്ര​ഹ്മ​ണ്യ​ൻ, … Read more

ക​ഞ്ചാ​വ് കേ​സി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ല്‍

ക​ഞ്ചാ​വ് കേ​സി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ല്‍

നി​ല​മ്പൂ​ർ: ക​ഞ്ചാ​വ് കേ​സി​ല്‍ മൂ​ന്നു​യു​വാ​ക്ക​ള്‍ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. ച​ന്ത​ക്കു​ന്ന് മു​മ്മു​ള്ളി നീ​ലേ​ങ്ങാ​ട​ന്‍ അ​ഫ്‌​സ​ല്‍ (23), ചു​ങ്ക​ത്ത​റ അ​ണ്ടി​ക്കു​ന്ന് പ​റ​മ്പാ​ട​ന്‍ ന​ജീ​ബ് (23), പു​ല​ത്ത് ഇ​ന്‍ഷാ​ഫ് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.വി​ല്‍പ​ന​ക്കാ​യി പൊ​തി​ക​ളാ​ക്കി​യ 250 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ച​ന്ത​ക്കു​ന്ന് മു​മ്മു​ള്ളി സ്വ​ദേ​ശി അ​ഫ്‌​സ​ലാ​ണ് ആ​ദ്യം പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍നി​ന്ന് വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ന​ജീ​ബും ഇ​ന്‍ഷാ​ഫും പി​ടി​യി​ലാ​കു​ന്ന​ത്. വ​ഴി​ക്ക​ട​വ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ മ​നോ​ജ് പ​റ​യ​റ്റ​യു​ടെ നി​ർ​ദേ​ശ​ത്തി​ൽ എ​സ്.​ഐ ഒ.​കെ. വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ നി​ല​മ്പൂ​ര്‍ … Read more

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൽപകഞ്ചേരി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി പാറക്കാട്ടിൽ സൽമാനുൽ ഫാരിസ് (24) നെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറു വർഷത്തോളമായി പെൺകുട്ടിയോട് പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പല തവണയായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിദേശത്ത് പോയി തിരിച്ചു വന്ന പ്രതി വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിനിടയിൽ മറ്റൊരു യുവതിയുമായി പ്രതിയുടെ വിവാഹം ഉറപ്പിച്ചതോടെയാണ് പീഡനത്തിന് ഇരയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. സബ് … Read more

പരപ്പനങ്ങാടിയിൽ കുഴൽപണവുമായി സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടിയിൽ കുഴൽപണവുമായി സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടി: രേഖകളില്ലാതെ കടത്തിയ 13,90,000 രൂപ കുഴൽപണവുമായി മഹാരാഷ്ട്ര സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ. പതിനഞ്ചുവർഷമായി താനൂരിൽ സ്ഥിരതാമസമാക്കിയ സ്വർണപ്പണിക്കാരനായ സന്തോഷ് മഹാദേവ നിഗമി (38)നെയാണ് പരപ്പനങ്ങാടി പൊലീസ് രേഖകളില്ലാത്ത പണവുമായി പിടികൂടിയത്. കോയമ്പത്തൂരിൽനിന്നും തീവണ്ടി മാർഗം പരപ്പനങ്ങാടിയിലേക്കുള്ള യാത്രക്കിടെ ജില്ല പൊലീസ് മേധാവി സുജിത് ദാസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പി ബെന്നിയുടെ മേൽനോട്ടത്തിൽ പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷാണ് ഇയാളെ അറസ്റ്റു ചെയ്തത്.

ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പി​ടി​യി​ൽ

ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പി​ടി​യി​ൽ

[print_responsive_thumbnail_slider] വ​ളാ​ഞ്ചേ​രി: ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പി​ടി​യി​ൽ. പാ​ങ്ങ് ചേ​ണ്ടി വാ​ക്കാ​ട് കൊ​ട്ടാ​ര​പ​റ​മ്പി​ൽ പൊ​റോ​ട്ട ഹ​നീ​ഫ (50) എ​ന്ന ഹ​നീ​ഫ​യാ​ണ് വ​ളാ​ഞ്ചേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​രി​പ്പോ​ളി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ന്റെ പി​ൻ​വാ​തി​ൽ പൊ​ളി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്ന കേ​സി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ജി​ല്ല​യി​ലും പു​റ​ത്തും നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് ഹ​നീ​ഫ. പ​ക​ൽ സ​മ​യം ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​റ​ങ്ങി ആ​ളി​ല്ലാ​ത്ത വീ​ടു​ക​ൾ ക​ണ്ടെ​ത്തി മോ​ഷ​ണം … Read more

ജലസ്രോതസ്സുകളിൽ കക്കൂസ് മാലിന്യം തള്ളിയ മൂന്നുപേർ പിടിയിൽ

ജലസ്രോതസ്സുകളിൽ കക്കൂസ് മാലിന്യം തള്ളിയ മൂന്നുപേർ പിടിയിൽ

കാ​ളി​കാ​വ്: മ​ങ്കു​ണ്ടി​ലും ക​ല്ലാ​മൂ​ല​യി​ലും ജ​ല​സ്രോ​ത​സ്സു​ക​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ കാ​ളി​കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ ആ​ലി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ക​ട്ടേ​ക്കാ​ട് മ​ജീ​ദ് (46), പാ​റ​ക്ക​ത്തൊ​ടി ഫാ​രി​സ് (28), പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​സ് (23) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​ളി​കാ​വി​ന​ടു​ത്ത മ​ങ്കു​ണ്ടി​ലും ക​ല്ലാ​മൂ​ല ചെ​റി​യ പാ​ല​ത്തി​ന​ടി​യി​ലും ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. അ​മ​ര​മ്പ​ലം പാ​ല​ത്തി​ന് സ​മീ​പ​ത്തും ഇ​വ​ർ മാ​ലി​ന്യം ത​ള്ളി​യി​ട്ടു​ണ്ട്. ര​ണ്ട് പു​ഴ​ക​ളും ഒ​റ്റ രാ​ത്രി​കൊ​ണ്ടാ​ണ് മ​ലി​ന​മാ​ക്കി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കാ​ളി​കാ​വ് … Read more