പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

കോട്ടക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ബലാല്‍സംഗത്തിന് ഇരയാക്കി ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ. കോട്ടക്കല്‍ പണിക്കര്‍ക്കുണ്ട് സ്വദേശി വളപ്പില്‍ അബ്ദുല്‍ മജീദാണ് (49) പോക്സോ കേസില്‍ തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്നും പിടിയിലായത്. മലപ്പുറം ഡിവൈ.എസ്.പി പി. അബ്ദുല്‍ ബഷീറിന്‍റെ നിര്‍ദേശ പ്രകാരം കോട്ടക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അശ്വത്ത് എസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഏര്‍വാടിയില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കോട്ടക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോട്ടക്കല്‍ … Read more

കോടികളുടെ ഹവാല ഇടപാട്; ജോയ് ആലൂക്കാസിന്റെ തൃശൂരിലെ വീട് അടക്കം 305 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

കോടികളുടെ ഹവാല ഇടപാട്; ജോയ് ആലൂക്കാസിന്റെ തൃശൂരിലെ വീട് അടക്കം 305 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

കോടികളുടെ ഹവാല ഇടപാടില്‍ ജോയ് ആലൂക്കാസിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇന്ത്യയില്‍ നിന്ന് ദുബായ് വഴി ഹവാലമാര്‍ഗം കടത്തിയ പണം ദുബായിയിലെ ജോയ് ആലൂക്കാസ് ജ്വല്ലറിയിന്‍ നിക്ഷേപിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 1999 ലെ ഫെമ സെക്ഷന്‍ 97 എ പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സ്ഥലവും പാര്‍പ്പിട കെട്ടിടവും അടങ്ങുന്ന 81.54 കോടി വരുന്ന 33 സ്വത്തുക്കള്‍, 91.22 ലക്ഷം വരുന്ന മൂന്ന് ബാങ്ക് … Read more

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

നി​ല​മ്പൂ​ർ: ഒ​മ്പ​താം ക്ലാ​സു​കാ​ര​നു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. നി​ല​മ്പൂ​ർ പാ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ന​മ്പി​യ​ത്ത് രാ​ധാ​കൃ​ഷ്ണ​നാ​ണ് (60) അ​റ​സ്റ്റി​ലാ​യ​ത്. എ​റ​ണാ​കു​ളം വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ​നി​ന്ന് നി​ല​മ്പൂ​ർ പൊ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഫെ​ബ്രു​വ​രി ആ​റി​നാ​യി​രു​ന്നു​ സം​ഭ​വം. സ്കൂ​ൾ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യെ പ​രി​ച​യം ന​ടി​ച്ച് സ​മീ​പി​ച്ച പ്ര​തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി കാ​ര്യ​മ​ന്വേ​ഷി​ച്ച് സ്ഥ​ല​ത്തേ​ക്കു​വ​ന്ന​തി​നാ​ൽ പ്ര​തി ശ്ര​മം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ പൊ​ലീ​സ് കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഊ​ട്ടി, … Read more

ആദിവാസി യുവതിയെ പീഡിപ്പിച്ച ആമയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ആദിവാസി യുവതിയെ പീഡിപ്പിച്ച ആമയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

എടവണ്ണ: എടവണ്ണയിൽ വീട്ടുജോലിക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ആമയൂർ സ്വദേശി പുളിക്കൽ വീട്ടിൽ ഇർഷാദിനെയാണ് (25) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. എടവണ്ണയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് പ്രതി. വീട്ടുടമ ക്വാർട്ടേഴ്സിലേക്ക് സാധനങ്ങൾ ഓർഡർ ചെയ്തിരുന്നു. ഇത് നൽകാൻ ഉടമയില്ലാത്ത സമയത്തെത്തിയ പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

ഉറങ്ങുന്നതിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ റിമാൻഡിൽ

ഉറങ്ങുന്നതിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ റിമാൻഡിൽ

മങ്കട: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ വയോധികൻ റിമാൻഡിൽ. വലമ്പൂർ ഏറാന്തോട് കൂലിപ്പുലാക്കൽ വേലായുധനെയാണ് (75) മങ്കട എസ്.ഐ ഷിജോ തങ്കച്ചന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വെട്ടേറ്റ് ഗുരുതര പരിക്കേറ്റ ഭാര്യ യശോദ (65) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉറങ്ങിക്കിടക്കുകയായിരുന്നു ഭാര്യയെ ശനിയാഴ്ച പുലർച്ച ഒന്നിന് കൊടുവാൾ ഉപയോഗിച്ച് വെട്ടിയശേഷം മൂക്ക് പൊത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവശേഷം ഭാര്യ മരിച്ചുവെന്ന് കരുതി വേലായുധൻ രാത്രി തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസാണ് … Read more

കാപ്പ നിയമം ലംഘിച്ചു; പ്രതി അറസ്റ്റിൽ

കാപ്പ നിയമം ലംഘിച്ചു; പ്രതി അറസ്റ്റിൽ

കുറ്റിപ്പുറം: കാപ്പ നിയമ പ്രകാരം ജില്ലയിൽ നിന്നു നാടുകടത്തപ്പെട്ടയാൾ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ. മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ നിന്നു നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് 2022 മാർച്ച് രണ്ട് മുതൽ ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശന അനുമതി നിഷേധിക്കപ്പെട്ട മേലാറ്റൂർ എപ്പിക്കാട് സ്വദേശി ജൗഹർ (22) ആണ് കുറ്റിപ്പുറം അയങ്കലത്ത് വെച്ച് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ തിരൂർ ഡിവൈ.എസ്.പി ബിജുവിന്റെ നിർദേശ … Read more