ഭര്‍ത്താവിനെ ഉടുത്ത സാരികൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു; ബിഹാര്‍ സ്വദേശിനി അറസ്റ്റില്‍
വേങ്ങര(മലപ്പുറം): ഭര്‍ത്താവിനെ ഭാര്യ സാരികൊണ്ട് കഴുത്ത് ഞെരിച്ചുകൊന്നു. ബിഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനി പുനംദേവിയെ (30) വേങ്ങര പോലീസ് അറസ്റ്റുചെയ്തു. ജനവരി 31-ന് രാത്രി വേങ്ങര-കോട്ടയ്ക്കല്‍ റോഡ് യാറംപടിയിലെ പി.കെ. ക്വാര്‍ട്ടേഴ്സിലാണ് കൊലപാതകം നടന്നത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: സന്‍ജിത്തിന്റെ മൃതദേഹപരിശോധനയില്‍ മുഖത്തും നെറ്റിയിലും പരിക്കുകണ്ടെത്തിയിരുന്നു. കുരുക്കുമുറുകി കഴുത്തിലെ എല്ലിന് പൊട്ടല്‍സംഭവിച്ചതാണ് മരണകാരണമെന്ന് വ്യക്തമാവുകയുംചെയ്തു. ഇതുകണ്ട് … Read more