May 20, 2024

crime

മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ പൊലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം...
ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുന്നതിനിടെ ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തിയെന്നു പരാതി. മട്ടാഞ്ചേരി ലോഗോ ജങ്ഷനിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിക്കാൻ എത്തിയവർക്കാണ്...
പൊന്നാനി: ഹോം നഴ്സ് ആയി വന്ന് വയോധികയുടെ നാലര പവൻ സ്വർണമാല കവർന്നയാളെ 20 വർഷത്തിന് ശേഷം പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു....
തിരുവനന്തപുരം പട്ടത്ത് 20കാരിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറിന്റെ മകള്‍ സാന്ദ്രയാണ് മരിച്ചത്. വായില്‍ പ്ലാസ്റ്ററും മൂക്കില്‍...
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല. പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നത് ശരിയല്ല. അങ്ങനെ...
തി​രൂ​ര​ങ്ങാ​ടി: പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും ക​ർ​ശ​ന​മാ​ക്കി​യി​ട്ടും നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ​വ​ർ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ​ധി​കൃ​ത​രു​ടെ കൂ​ച്ചു​വി​ല​ങ്ങ്. തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്...
താനൂർ: ചായയിൽ മധുരം കുറഞ്ഞെന്ന തർക്കത്തെ തുടർന്ന് മലപ്പുറം താനൂർ വാഴക്കതെരു അങ്ങാടിയിൽ ഹോട്ടൽ വ്യാപാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അങ്ങാടിയിലെ ടി.എ...
കൊ​ണ്ടോ​ട്ടി: ചാ​യ​ക്ക​ട​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ തോ​ട്ടി​ലെ വെ​ള്ള​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​ട​പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള റോ​ഡ​രി​കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ചാ​യ​ക്ക​ട​യി​ലാ​ണ് തോ​ട്ടി​ലെ വെ​ള്ളം...
error: Content is protected !!