മൂന്നക്ക ലോട്ടറി ചൂതാട്ട കേന്ദ്രങ്ങളിൽ തി​രൂ​ർ പോലീസിന്റെ മിന്നൽ പരിശോധന; ആറംഗ സംഘം അറസ്റ്റിൽ

മൂന്നക്ക ലോട്ടറി ചൂതാട്ട കേന്ദ്രങ്ങളിൽ തി​രൂ​ർ പോലീസിന്റെ മിന്നൽ പരിശോധന; ആറംഗ സംഘം അറസ്റ്റിൽ

തി​രൂ​ർ: അ​ന​ധി​കൃ​ത ലോ​ട്ട​റി ചൂ​താ​ട്ട സം​ഘ​ത്തെ ക​ണ്ടെ​ത്താ​ൻ ആ​ല​ത്തി​യൂ​ർ ടൗ​ണി​ൽ തി​രൂ​ർ പൊ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ആ​റു പേ​ർ അ​റ​സ്റ്റി​ൽ. തി​രൂ​ർ ഡി.​വൈ.​എ​സ്.​പി കെ.​എം. ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​റം​ഗ സം​ഘം പി​ടി​യി​ലാ​യ​ത്. ക​ണ്ണം​കു​ളം സ്വ​ദേ​ശി കു​ണ്ട​നി അ​ഹ​മ്മ​ദ് ഷാ​ഫി (37), ആ​ല​ത്തി​യൂ​രി​ൽ ചി​ക്ക​ൻ സ്റ്റാ​ൾ ന​ട​ത്തു​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി ക​ള്ളി​യ​ത്ത് അ​ഫ്സ​ൽ (38), ആ​ല​ത്തി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഞാ​റ​ക്കാ​ട്ട് അ​ഫ്സ​ൽ (26), ത​റ​യി​ൽ പ​റ​മ്പി​ൽ അ​ജീ​ഷ് (39), ക​രി​പ്പോ​ട്ടി​ൽ … Read more

ക​ൽ​പ​ക​ഞ്ചേ​രി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​ൽ​പ​ക​ഞ്ചേ​രി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​ൽ​പ​ക​ഞ്ചേ​രി: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. താ​നാ​ളൂ​ർ സ്വ​ദേ​ശി ഒ​രി​ക്ക​ല​പ്പ​റ​മ്പി​ൽ ഫ​ഹ​ദ് മോ​നെ​യാ​ണ് (36) ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​നൗ​ഫ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​ടു​ങ്ങാ​ത്തു​കു​ണ്ട് മാ​മ്പ്ര​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നാ​ല് ഗ്രാം ​എം.​ഡി.​എം.​എ​യും 8.5 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ല​ഹ​രി​ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ ഇ​യാ​ൾ​ക്ക് എം.​ഡി.​എം.​എ എ​ത്തി​ക്കു​ന്ന​വ​രെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ തോ​മ​സ്, ജി​ജോ, സു​രേ​ഷ്, വി​നീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

തി​രൂ​രി​ൽ മ​ദ്യ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ സ​ജീ​വം ; കൊ​ല​പാ​ത​കം ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന​ത് -മ​ദ്യ നി​രോ​ധ​ന സ​മി​തി

തി​രൂ​രി​ൽ മ​ദ്യ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ സ​ജീ​വം ; കൊ​ല​പാ​ത​കം ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന​ത് -മ​ദ്യ നി​രോ​ധ​ന സ​മി​തി

തി​രൂ​ർ: തി​രൂ​രി​ൽ മ​ദ്യ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​വു​ക​യാ​ണെ​ന്നും ഇ​ത്ത​ര​ക്കാ​രെ നി​യ​ന്ത്രി​ച്ച് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം സം​ര​ക്ഷി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യ്യാ​റാ​വ​ണ​മെ​ന്ന് മ​ദ്യ നി​രോ​ധ​ന സ​മി​തി തി​രൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​മി​തി വി​ളി​ച്ച അ​ടി​യ​ന്തി​ര എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം തി​രൂ​ർ ന​ഗ​ര​ഹൃ​ദ​യ​ത്തി​ലു​ണ്ടാ​യ കൊ​ല​പാ​ത​ക​ത്തി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്റ് ഹം​സ ന​ടു​വി​ല​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ്യ മ​യ​ക്കു​മ​രു​ന്നി​ന്റെ വി​പ​ത്തി​നെ​തി​രെ ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി​ക​ൾ ആ​സു​ത്ര​ണം ചെ​യ്യാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. അ​ബ്ദു​ൽ​റ​ഹ്‌​മാ​ൻ ചെ​മ്പ്ര, ഷാ​ഫി തി​രൂ​ർ, കു​ഞ്ഞി​പ്പ മു​ണ്ടേ​ക്കാ​ട്ട്, കോ​യ പു​തു​തോ​ട്ടി​ൽ, രാ​ജ​ൻ, പു​ഷ്പ തി​രൂ​ർ … Read more

തിരൂർ സ്റ്റേഷന്റെ പേര് ‘തുഞ്ചത്ത് എഴുത്തച്ഛൻ റെയിൽവെ സ്റ്റേഷൻ’ എന്നാക്കുമെന്ന് പി.കെ. കൃഷ്ണദാസ്

തിരൂർ സ്റ്റേഷന്റെ പേര് ‘തുഞ്ചത്ത് എഴുത്തച്ഛൻ റെയിൽവെ സ്റ്റേഷൻ’ എന്നാക്കുമെന്ന് പി.കെ. കൃഷ്ണദാസ്

തിരൂർ: തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്. വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൃഷ്ണദാസും സംഘവും തിരൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ഇതുസംബന്ധിച്ച ശുപാർശ … Read more

തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ

തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ

മലപ്പുറം: തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെ (49) ആണ് തലക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിട വരാന്തയിൽ കിടന്ന മൃതദേഹത്തിന്‍റെ സമീപത്ത് നിന്ന് കല്ല് കണ്ടെത്തി. കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് അറിയിച്ചു. 2016ൽ ഓട്ടോ ഡ്രൈവർ ജാസിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം. ഓട്ടം പോകാത്തത് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ജാസിമിനെ കുത്തികൊലപ്പെടുത്തിയത്.

വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

തിരൂർ: വന്ദേ ഭാരത് എക്സ്പ്രസിന് തിരൂർ ഭാഗത്തുവെച്ച് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്‍വാനാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത് പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പൈപ്പ് കൊണ്ട് മരത്തിലേക്ക് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നാണ് മൊഴി. ഈ മാസം ഒന്നിനായിരുന്നു സംഭവം. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ തിരൂർ സ്റ്റേഷൻ വിട്ട ശേഷമാണ് കല്ലേറുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്ത് വെച്ചും വന്ദേ ഭാരത് എക്സ്പ്രസിനുനേർക്ക് കല്ലേറുണ്ടായിരുന്നു. ചോറ്റാനിക്കരയിലെ റെയിൽവേ ഗേറ്റിന് … Read more